കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
(i) ആനമുടിചോല
(ii) ഇരവികുളം
(iii) മതികെട്ടാൻ ചോല
(iv) സൈലന്റ് വാലി
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
സൈലന്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
ദേശീയ ഉദ്യാനങ്ങളും അവ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷങ്ങളും താഴെ തന്നിരിക്കുന്നു.ശരിയായ ക്രമപ്പെടുത്തൽ കണ്ടെത്തുക:
| സൈലൻറ് വാലി | 2003 |
| പാമ്പാടുംചോല | 2003 |
| ആനമുടി ചോല | 1984 |
| ഇരവികുളം | 1978 |