Which of the following statements are correct?
(i) Ramsar Convention was held in Iran during 1971
(ii) World Wet Land Day is celebrated on 2nd February every year in connection with the Ramsar Convention
(iii) The largest Ramsar Convention site in Kerala is Ashtamudi Lake
(iv) The smallest Ramsar Wet Land site in India is Renuka wetland.
ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.
(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം
(ii) ഏതൊരാൾക്കും
(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം
(iv) എല്ലാം ശരിയാണ്
ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?
(i) 311
(ii) 319
(iii) 317
(iv) 338
അതീവ സുരക്ഷാ ജയിലിൽ പാർപ്പിക്കേണ്ട തടവുകാർ?
(i) ഭീകരവാദികൾ
(ii) അപകടകാരികളായ തടവുകാർ
(iii) തീവ്രവാദികൾ
(iv), സിവിൽ തടവുകാർ
താഴെപ്പറയുന്നവയിൽ ഏത്/ഏതെല്ലാമാണ് ശരിയായിട്ടുള്ളതെന്നു കണ്ടെത്തുക.
പ്രധാന കമ്മീഷനുകളും, അതിൻറെ പ്രാധാന്യവും ചുവടെ കൊടുത്തിരിയ്ക്കുന്നു. ശരിയായവ കണ്ടെത്തുക
| മണ്ഡൽ കമ്മീഷൻ | രണ്ടാം പിന്നോക്ക കമ്മീഷൻ |
| സർക്കാരിയ കമ്മിഷൻ | കേന്ദ്ര സംസ്ഥാന ബന്ധം പരിശോധിക്കുക |
| ഷാ കമ്മീഷൻ | ദേശീയ വിദ്യാഭ്യാസ കമ്മീഷൻ |
| കോത്താരി കമ്മീഷൻ | അടിയന്തിരാവസ്ഥയുടെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുക |
ഇന്ത്യൻ ഭരണഘടന മറ്റ് രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്ന് കടംകൊണ്ട് വ്യവസ്ഥകൾ താഴെ കൊടുത്തിരിക്കുന്നു. ചേരുംപടി ചേർക്കുക,
| ജുഡീഷ്യൽ പുനരവലോകനത്തിനുള്ള അധികാരം | കാനഡ |
| അവശിഷ്ടാധികാരങ്ങൾ എന്ന ആശയം | അമേരിക്ക |
| തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രതലവൻ | അയർലണ്ട് |
| പാർലമെൻറിൻറെ സംയുക്ത സമ്മേളനം | ആസ്ട്രേലിയ |
പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുന്നവർ