'നീതി ആയോഗ്'മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.2014 ജനുവരി ഒന്നുമുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരം ആയി നിലവിൽ വന്ന പുതിയ സംവിധാനമാണ് നീതിആയോഗ്.
2.നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.
3.നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആയിരുന്നു.
4.നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.
എന്താണ് നീതി ആയോഗിന്റെ ശൂന്യ ക്യാമ്പയിൻ ?
1. സീറോ പൊല്യൂഷൻ ഇ -മൊബിലിറ്റി ക്യാമ്പയിൻ
2. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ ക്യാമ്പയിൻ
3. ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .
നീതി ആയോഗിന്റെ ചില സംരംഭങ്ങളും [ initiatives ] അവയുടെ ലക്ഷ്യങ്ങളും താഴെ നല്കിയിരിക്കുന്നു . ഓരോ സംരംഭത്തിന്റെയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക.
അടൽ ഇന്നവേഷൻ മിഷൻ | ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിച്ചു വായു മലിനീകരണം കുറയ്ക്കുക |
മെഥനോൾ സമ്പത്ത്ഗഡന | എണ്ണ ഇറക്കുമതി ബില്ല് [ ചിലവ് ] കുറയ്ക്കുക |
സഹകരണ ഫെഡറലിസം | സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പികുക |
ശൂന്യാ കാംപേയ്ൻ | സംരംഭകത്തം, നവീന ആശയ രൂപീകരണം എന്നിവ തൊരിതതപ്പെടുത്തുക |