കോളം A യിലെ പഞ്ചവത്സരപദ്ധതികളെ, കോളം B യുമായി ഉചിതമായി യോജിപ്പിച്ച് ഉത്തരം തിരഞ്ഞെടുക്കുക.
| ഒന്നാം പഞ്ചവത്സര പദ്ധതി |
മഹാലനോബിസ് മാതൃക |
| രണ്ടാം പഞ്ചവത്സര പദ്ധതി |
കാർഷിക വികസനം |
| അഞ്ചാം പഞ്ചവത്സര പദ്ധതി |
മാനവ വിഭവശേഷി വികസനം |
| എട്ടാം പഞ്ചവത്സര പദ്ധതി |
ഗരീബി ഹട്ടാവോ (Garibi Hatao) |