ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം ?
ഗ്രാമസ്വരാജ് എന്ന ആശയം ആരുടേതാണ് ?
സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ച സംസ്ഥാനം ഏത് ?
ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?
എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവുമില്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി, എന്ന് എ.പി.ജെ അബ്ദുൽകലാം പറഞ്ഞത് ?
മസ്ദൂർ കിസാൻ ശക്തി സംഘാതർ ഏത് സംസ്ഥാനത്തെ സംഘടനയാണ് ?
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പരമാവധി പിഴ എത്ര ?
ലോകായുക്ത മഹാരാഷ്‌ട്രയിൽ നടപ്പിലാക്കിയ വർഷം ഏത് ?
ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?
ഏത് രാജ്യത്തു നിന്നാണ് ഓംബുഡ്‌സ്മാൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് ?
ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?