Challenger App
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം - കേരളം
/
പ്രാചീന കേരളം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
Open
Question
കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ :
Open
Question
'മലയാളം' ഏത് ഭാഷാഗോത്രത്തിൽ പെടുന്നു?
Open
Question
മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?
Open
Question
' നമഃശിവായ ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത് ?
Open
Question
സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം ഏത് ?
Open
Question
തൃക്കൊടിത്താനം ശാസനങ്ങൾ
വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നായ തൃക്കൊടിത്താനം വിഷു ക്ഷേത്രത്തിലാണ് ഈ ശാസനങ്ങളുള്ളത്
കുലശേഖര ചക്രവർത്തിയായ കോത രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽ രചിച്ച ശാസനം
ഊരാളന്മാർ പൂജാരിയെയോ മഹാഭാരത പട്ടത്താനക്കാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് വിലക്കുന്നു
ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ള ഈ ലിഖിതങ്ങൾ വട്ടെഴുത്ത് ലിപിയിലാണുള്ളത്
Open
Question
കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത് ?
Open
Question
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
Open
Question
Which of the following inscription mentioned about the abolition of Mannapedi and Pulapedi ?
Open
Question
Thachudaya Kaimal is associated with which temple?
Open
Question
'ആയ' രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്:
Open
Question
കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏത് ?
Open
Question
പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?
Open
Question
The earliest epigraphical record on 'Kollam Era' is:
Open
Question
പ്രാചീനകാലത്ത് ഗോശ്രീ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നഗരം?
Open
Question
വിക്രമാദിത്യ വരഗുണന്റെ ശാസനത്തിന്റെ പേര് എന്ത് ?
Open
Question
' കോട്ടയം ചേപ്പേട് ' എന്നറിയപ്പെടുന്ന ശാസനം ഏത് ?
Open
Question
കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന എഴുത്ത് സമ്പ്രദായമായ വട്ടെഴുത്ത് പറയുന്ന മറ്റൊരു പേര്?
Open
Question