താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.
സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം
2. എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു
3. വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത്
4. 30,000 രൂപയാണ് ലഭിക്കുന്നത്
മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം
2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു
3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു
4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത്
ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ?
i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക
ii) വോട്ടർ പട്ടിക പുതുക്കുക
iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക
iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക
താഴെ കൊടുത്തവയിൽ കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?
1. സ്പാർക്ക്
2. ഈ-സേവ
3. സ്വീറ്റ്
4. ഫ്രണ്ട്സ്
5. മെസ്സേജ്
കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണനയിൽ വരാത്തത്.
i) ജനപ്രതിനിധി സ്ഥാനങ്ങളിലേക്ക് മാത്രം 50 ശതമാനം സംവരണം
ii) ജനപ്രതിനിധി സ്ഥാനത്തേക്കും, പദവികൾക്കും 50% സംവരണം
iii) വനിതാ വികസനത്തിന് പ്രത്യേക ഘടക പദ്ധതി
iv) വനിതാ ജനപ്രതിനിധികൾക്ക് തുടർച്ചയായി രണ്ട് തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവകാശം.
ചുവടെ പറയുന്നവയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?
ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?
1. ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്.
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ്
4. 1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.