തീരെപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.
2.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് .
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.
2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളും താഴ്‌വരകളലാലും സമൃദ്ധമായ പ്രദേശമാണ് ഇടനാട്.
2.കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 50 ശതമാനമാണ് ഇടനാട്.
തീരപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
1.കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 10 ശതമാനത്തോളം തീരപ്രദേശമാണ്.
2.580 കിലോമീറ്റർ ആണ് കേരളത്തിൻറെ തീരദേശ ദൈർഘ്യം.
ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരമാണ്.
2.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുരമാണ് പാലക്കാട് ചുരം.