ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
ആരോഗ്യസംരക്ഷണം
വിദ്യാഭ്യാസസൗകര്യം
ഗതാഗതസൗകര്യം
അതിര്‍ത്തി സംരക്ഷണം
'ഒരു രാഷ്ട്രത്തിൻറെ നിയമനിർമാണ നടപടികളിലും നീതി നിർവ്വഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയേയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം'' ഇതാരുടെ വാക്കുകളാണ് ?