സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിന്റെ ആസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ്?
ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ?
The longest national highway in India is
The Grant Trunk Road connected Delhi with:
ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
________________ Bridge is the longest river bridge in India.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ ?
ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?
"രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?
സുവർണ്ണ ചതുഷ്‌കോണ സൂപ്പർ ഹൈവേ എത്രവരി പാതയാണ് ?
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "നമ്മ കാർഗോ-ട്രക്ക് സർവീസ്" ആരംഭിച്ചത് ?
താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?
റോഡിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?
താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
പുതിയതായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഭാരത് എൻക്യാപ്" പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആറുവരി പാതയായ സുവർണ്ണ ചതുഷ്‌കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഏതു ഗവൺമെൻറിൻറെ കാലത്താണ് ?
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?
ടോൾ ഗേറ്റില്ലാതെ സെൻസർ ഉപയോഗിച്ച് ടോൾ പിരിക്കുന്ന "മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോൾ കളക്ഷൻ" എന്ന സംവിധാനം നടപ്പിലാക്കിയ ആദ്യ എക്സ്പ്രസ്സ് ഹൈവേ ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?
സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?
ജങ്ഷനുകളിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സിഗ്നൽ സമയം ക്രമീകരിച്ച് വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമായ "മോഡറേറ്റ പദ്ധതി" നടപ്പിലാക്കുന്ന നഗരം ഏത് ?
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൈസൂരു - ബംഗളൂരു അതിവേഗപാത ( എൻ എച്ച് 275 ) എത്രവരി പാതയാണ് ?
നാഷണൽ ഹൈവേ ഡെവലപ്മെന്റ് പ്രോജക്റ്റ് ആരംഭിച്ച വർഷം ?
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് എവിടെയാണ് ?
2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?
2023 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത "നെച്ചിഫൂ തുരങ്കം" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?
"ചാർധാം റോഡ് പദ്ധതി" ഏതൊക്കെ തീർത്ഥാടന കേന്ദ്രങ്ങളെ ആണ് ബന്ധിപ്പിക്കുന്നത് ?
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?
ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?
മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈനായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?
2024 മാർച്ചിൽ അരുണാചൽ പ്രദേശിൽ ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം ഏത് ?
ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?
2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?
2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ 8 വരി എലിവേറ്റഡ് പാതയായ "ദ്വാരക എക്‌സ്പ്രസ്സ് വേ" ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഏതെല്ലാം ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് സംവിധാനം നിലവിൽ വന്ന നഗരം ?
What is the total length of NH 49 Kochi to Dhanushkodi ?
'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈക്കിൾ പാത നിലവിൽ വന്ന നഗരം ?
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?