ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?
ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രാമത് സംസ്ഥാനമാണ് കേരളം ?
പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?
കേരളത്തിൽ എവിടെയാണ് ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് ?
കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ് റോഡ് ഏതാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് ജനങ്ങൾക് പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ് ?
Which Road is the first Rubberised road in Kerala?
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?
ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ?
സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?
ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?
സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?
2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?
സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഡ്രൈവിംഗ് സ്ക്കൂൾ ആരംഭിച്ചത് കേരളത്തിൽ എവിടെയാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 544 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
The Kerala State Road Transport Corporation was formed in;