ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?

അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?

ഒന്നാം ലോക മഹായുദ്ധകാലത്തു ആക്രമിക്കപ്പെട്ട ഇന്ത്യൻ നഗരം ?

ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?

ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?

താഴെ പറയുന്നവയിൽ ഒന്നാം ലോക മഹായുദ്ധകെടുതി അനുഭവിക്കാത്ത രാജ്യം ഏത് ?

താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?

മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?

സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?

ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?

ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?

ഒന്നാം ലോക മഹായുദ്ധ ശേഷം ആരുടെയൊക്കെ നേതൃത്വത്തിലാണ് സമാധാന ചർച്ചകൾ നടന്നത് ?

ഇറ്റലിയിൽ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗിച്ചിരുന്ന സൈനിക വിഭാഗത്തിൻറെ പേരെന്ത് ?

ജർമനിയുടെ കയ്യിൽ നിന്നും അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനായി ഫ്രാൻസ് ആരംഭിച്ച തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ഏത് ?

ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകാൻ തീരുമാനിച്ച വർഷം ഏത് ?

മെയിൻ കാംഫ്' എന്നത് ആരുടെ ആത്മകഥയാണ് ?

മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനമേത് ?

ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?

ഒന്നാം ലോക മഹായുദ്ധ കാരണമായി കണക്കാക്കപ്പെടുന്ന ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാണ്ടിന്റെ കൊലപാതകം നടന്ന വർഷം ?

ഒന്നാം ലോക മഹായുദ്ധ കാരണമായി കണക്കാക്കപ്പെടുന്ന ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാണ്ടിൻറെ കൊലപാതകം നടന്ന സ്ഥലം ?

വേഴ്‌സായ് സന്ധി നടന്ന വർഷം ?

മസീനി, ഗാരി ബാൾഡി എന്നവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ജർമനിയുടെ ഏകീകരണം നടന്ന വർഷം ഏത് ?

ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?

പാൻസ്ലാവ് പ്രസ്ഥാനം ആരുടെ നേതൃത്വത്തിലായിരുന്നു ?