Which of the following are the 17th and 18th wildlife sanctuaries established in Kerala?
Which wildlife sanctuary in Tamil Nadu shares a border with Parambikulam Wildlife Sanctuary?
Where is the Neyyar Safari Park located?
Which wildlife sanctuaries are part of the Agasthyamala Biosphere Reserve?
Identify the correct statement regarding the Crocodile Rehabilitation and Research Centre at Neyyar.
Which of the following statements about Neyyar Wildlife Sanctuary are correct?
താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.
- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം
താഴെ പറയുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും സംരക്ഷിത ജീവികളെയും ചേരുംപടി ചേർക്കുക
| റീഡ് തവളകൾ | ചിന്നാർ |
| ചാമ്പൽ മലയണ്ണാൻ | കക്കയം |
| സിംഹവാലൻ കുരങ്ങ് | ഇരവികുളം |
| വരയാട് | സൈലന്റ് വാലി |
കേരളത്തിലെ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ചുവടെ. ഇവയിൽ ശരിയായ ജോഡി ജോഡികൾ ഏതെല്ലാം ?
സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക
പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു
വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്
1984 ൽ ഇത് ആരംഭിച്ചു
പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു
ചേരുംപടി ചേർക്കുക : വന്യജീവി സങ്കേതങ്ങൾ - ജില്ലകൾ
| നെയ്യാർ | കൊല്ലം |
| ചെന്തുരുണി | തിരുവനന്തപുരം |
| കരിമ്പുഴ | കണ്ണൂർ |
| കൊട്ടിയൂർ | മലപ്പുറം |
കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക