ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?

ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?

ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (എ.ബി.സി ) സ്ഥാപിതമായത് എന്ന് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഇംഗ്ലീഷ് ദിന പത്രം ഏത്?

പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?

ബംഗാൾ ഗസറ്റ് പുറത്തിറക്കിയ വ്യക്തി ആരാണ് ?

ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?

ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ഇന്ത്യയിലെ ആദ്യ ദിന പത്രമായ ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?

ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?

ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

വോയിസ്‌ ഓഫ് ഇന്ത്യ ആരുടെ പ്രസിദ്ധീകരണമാണ് ?

' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?

ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ ആര് ?

ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ഏത് ?

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയായ  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാകുന്ന ഭാഷകൾ ഏതൊക്കെയാണ് ? 

  1. ഇംഗ്ലീഷ് 
  2. ബംഗാളി 
  3. ഹിന്ദി 
  4. തമിഴ് 
  5. തെലുങ്ക് 

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

The Newspapers, Mahratta and Keseri were published by

1874 -ൽ സ്ത്രീകളുടെ വിദ്യാഭാസത്തിനായി വിവേക വർധിനി എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?

രാജാറാം മോഹൻറോയ് ' ബംഗദൂത് ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?

ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഏത് ?

ലിസ്റ്റ് | യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.

ഫർദൂൻജി മുർസ്ബ് ജാം - ഇ ജംഷാദ്
പി. എം. മോട്ടിവാല ദി ട്രിബ്യൂൺ
ബാബു ജോഗേന്ദ്രനാഥ് ബോസ് ബംഗ്ബാസി
ദയാൽ സിംഗ് മജെക്തിയ ബോംബെ സമാചർ

ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?

' ബന്ദി ജീവന്‍ ' എന്ന പത്രം ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്രസമര സേനാനി ആരാണ് ?