- Home
- Questions
- India
- സാമൂഹിക ക്ഷേമ പദ്ധതികൾ
' സർവ്വരും പഠിക്കുക. സർവ്വരും വളരുക' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുടേതാണ് ?
15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ?
"നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു ?
ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണ സംവിധാനമായ നീതി ആയോഗ് നിലവിൽ വന്നതെന്ന് ?
ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് സാങ്കേതിക നൈപുണ്യം ലഭിക്കാനായി നീതി ആയോഗ് ഫേസ്ബുക്കുമായി ചേർന്ന് തുടങ്ങിയ പദ്ധതി ?
ഭാരതീയ പോഷൺ കൃഷി കോശ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർപദ്ധതി :
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി :
സ്വച്ഛ് ഭാരതീയ അഭിയാൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടുള്ളതാണ് ?
സ്വയംതൊഴിൽ പദ്ധതിയായ സ്വർണ്ണജയന്തി ഗ്രാമ സ്വരോസ്‌കാർ യോജന ആരംഭിച്ച വർഷം ഏത്?
വിധവാ വിദ്യാഭ്യാസത്തിനുവേണ്ടി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചത്?
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ?
ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത് ?
' പ്രോജക്ട് ആരോ ' ഏതുമായി ബന്ധപ്പെട്ട വികസന പദ്ധതിയാണ് ?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ബാലിക സമൃദ്ധി യോജന ആരംഭിച്ചത് ?
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?
' സെഹത് ' എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ആരായിരുന്നു ?
ഗ്രാമീണ മേഖലകളിലെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1980-ൽ Food for Work Programme (FWP) ന് പകരമായി വന്ന പദ്ധതി ഏതാണ് ?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്ന വർഷം ഏതാണ് ?
പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ഉദ്‌ഘാടനം ചെയ്തത് ആരാണ് ?
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
സ്വർണജയന്തി ഗ്രാം സരോസ്ഗാർ യോജന (SGSY) ആരംഭിച്ച വർഷം ഏതാണ് ?
MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
ആന്ധ്രാപ്രദേശ് സർക്കാർ നീര് - മീരു നീർത്തട പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?
ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഗ്രൗണ്ട് വാട്ടർ ആക്ട് 2020 പാസ്സാക്കിയ സംസ്ഥാനം ഏതാണ് ?
Neeranchal National Watershed Project (NWP) ന് ധനസഹായം നൽകിയ സംഘടന ഏതാണ് ?
ജലസുരക്ഷയിലൂടെ ജനങ്ങൾക്ക് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് :
ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?
National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?
മഹിളാ സമൃദ്ധി യോജന ആരംഭിച്ചത് പഞ്ചവത്സര പദ്ധതികാലത്താണ് ?
ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പ് വരുത്തുന്നതുമായ വ്യവസ്ഥ ?
ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് _______
ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സർവീസസ് (ICSDS) ൻ്റെ സേവനങ്ങൾ ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?