- Home
- Questions
- Kerala
- സാഹിത്യം
വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?
എം ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം :
‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?
താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?
തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?
പ്രഭ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആരാണ് ?
എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?
"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?
"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്ന വരികൾ ചങ്ങമ്പുഴയുടെ ഏത് കൃതിയിലേതാണ് ?
"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?
"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
"വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനെ തരസാനുകർന്നാലും തായതൻ നൈവേദ്യം നീ" എന്നത് ആരുടെ വരികളാണ് ?
മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?
എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?
സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?
സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?
"മുന്നാട്ടു വീരൻ" എന്ന നാടകത്തിന്റെ പ്രത്യേകത എന്താണ്