ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ?
1. കേരളവാത്മീകി എന്നറിയപ്പെടുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ് .
2. ഭാരത സ്ത്രീത്വത്തിന്റെ മഹത്വത്തെ വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയാണ് ചിത്രശാല.
3. ഉജ്വലശബ്ദാഢ്യൻ എന്നറിയപ്പെടുന്ന കവിയാണ് ഉള്ളൂർ,.
4. നവോത്ഥാനത്തിന്റെ കവി എന്നറിയപ്പെടുന്നത് വള്ളത്തോൾനാരായണമേനോൻ ആണ്
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
വള്ളത്തോൾ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചുവടെ തന്നിരിക്കുന്നവയിൽ കേരള സാഹിത്യ അക്കാദമി അവാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. 1956 മുതലാണ് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി തുടങ്ങിയത് .
2. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ നോവൽ ആണ് 'ഉമ്മാച്ചു'.
3. 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ആണ് പി എഫ് മാത്യൂസിന്റെ 'അടയാള പ്രേതങ്ങൾ'.