മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ?
താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ?
1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ
2) കത്തുന്നു
3) നിറമില്ല
4) രൂക്ഷഗന്ധം
5) കത്തുന്നത് പോലുള്ള രുചി
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ് ഇലക്ട്രോണ്.
2.ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത് ജെ ജെ തോംസൺ ആണ്.
3.ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ് ആണ്
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .
2.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു.
3.പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.
2.ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും മിശ്രിതമാണ് അക്വാറീജിയ.
ലെഡ് (Pb) മായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?
1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.
2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.
ശെരിയായ ജോഡി ഏതാണ്?
1. മിൽക്ക് ഓഫ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
2.ബ്ലീച്ചിങ് പൗഡർ - കാൽസ്യംഹൈപ്പോക്ലോറൈറ്റ്
3. ക്വിക്ക് ലൈം - കാൽസ്യം കാർബണേറ്റ്
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ?
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?
(i) ഉരുക്കി വേർതിരിക്കൽ
(ii) കാൽസിനേഷൻ
(iii) ലീച്ചിംഗ്
(iv) റോസ്റ്റിംഗ്
താഴെ കൊടുത്തിരിക്കുന്നതിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?
1.ഫിനോൾ
2.ബോറിക് ആസിഡ്
3.ക്ലോറോഫോം
4. പാരസെറ്റമോൾ
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?
i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്
(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്
(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.
(iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
സ്രോതസ്സ് |
അടങ്ങിയിരിക്കുന്ന ആസിഡ് |
1. വിനാഗിരി |
അസറ്റിക് ആസിഡ് |
2. ഓറഞ്ച് |
സിട്രിക്ക് ആസിഡ് |
3. പുളി |
ടാർടാറിക്ക് ആസിഡ് |
4. തക്കാളി |
ഓക്സാലിക്ക് ആസിഡ് |
40 ഗ്രാം മിഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക
CH4 + 2O2 ----> CO2 + 2H2O
A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?
(i) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു
(ii) താപനില വർദ്ധിപ്പിക്കുന്നു
(iii) മർദ്ദം വർദ്ധിപ്പിക്കുന്നു
(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു