- Home
- Questions
- Indian Polity
- Constituent Assembly
Which of the following exercised profound influence in framing the Indian Constitution ?
Who was considered as the architect of Indian Nationalism ?
ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?
Who presided over the inaugural meeting of the constituent assembly?
ഇന്ത്യയില് നിലനില്ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?
ഭരണഘടനാ നിര്മ്മാണ സമിതിയുടെ താത്കാലിക ചെയര്മാന് ആരായിരുന്നു ?
ഇന്ത്യന് ഭരണഘടനയില് ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?
സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
നിലവില് എത്ര പട്ടികകളാണ് ഇന്ത്യന് ഭരണഘടനയില് ഉള്ളത് ?
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്മ്മാണ സമിതി അംഗീകരിച്ചതെന്ന് ?
ഭരണഘടനാ നിര്മ്മാണ സമിതിയുടെ താല്ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?
നമ്മുടെ ദേശീയഗാനം ആലപിക്കുന്നത് നിശ്ചയിച്ചിട്ടുള്ള സമയം ?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?
താഴെ പറയുന്നവരില് ഭരണഘടന നിര്മ്മാണ സഭയില് അംഗമായിരുന്ന വനിത ആര് ?
ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :
ഭരണഘടനാ നിര്മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്) അവതരിപ്പിച്ചതെന്ന്?
ഭരണഘടനാ നിര്മ്മാണ സമിതിയുടെ പ്രസിഡന്റ് ആരായിരുന്നു ?
ഇന്ത്യന് ഭരണഘടനയുടെ കവര്പേജ് രൂപകല്പന ചെയ്ത ചിത്രകാരന് ആര് ?
ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?
ഭരണഘടന നിര്മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്ത്തിച്ച വ്യക്തി ആര് ?
ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘനയുടെ ആത്മാവും
ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്?
ഇന്ത്യന് ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്ക്ക് കടപ്പെട്ടിരിക്കുന്നത്?
1946 ലെ ഭരണഘടനാ നിര്മ്മാണ സമിതിയിലെ ആകെ അംഗങ്ങള് എത്രയായിരുന്നു?
മുസ്ലീങ്ങള്ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള് ആവിഷ്ക്കരിച്ച ഭരണഘടനാ പരിഷ്കാരം?
പഞ്ചവത്സര പദ്ധതികള് എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്?
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
ഭരണഘടനാ നിര്മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്ട്ടിക്കിള് ഏത് ?
ഇന്ത്യന് ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ ഭരണഘടന ' റിപ്പബ്ലിക്ക് ' എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത് ?
സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതിയിൽ അംഗമല്ലാതിരുന്നത് ?
ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?
താഴെ പറയുന്നവയില് ഇന്ത്യന് ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില് അംഗമായിരുന്ന വ്യക്തി ആര് ?
ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം
ഒബ്ജക്ടീവ് റസല്യൂഷന് (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?
താഴെ തന്നിരിക്കുന്നവയില് ബ്രിട്ടീഷ് ഭരണഘടനയില് നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?