- Home
- Questions
- World
- Current Affairs
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022-ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തെയാണ്?
2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?
യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?
ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?
മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?
റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?
2021-ൽ വൈറ്റ്ഹൗസിന്റെ സീനിയർ അഡ്വൈസറായി നിയമിതയായ ഇന്ത്യൻ വംശജ ?
ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?
വെർജിൻ ഗാലക്ടിക് എന്ന സ്വകാര്യ ബഹിരാകാശ ദൗത്യം നടത്തുന്ന ആദ്യ യാത്രയിൽ സഞ്ചരിക്കുന്ന ഇന്ത്യൻ വംശജ ?
ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?
കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺ സൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര് എന്ത്?
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?
ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?
അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?
സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?
താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?
താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:
2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?
2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?
ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാവ് അവനി ലേഖറയ്ക്ക് 2021-ലെ ഖേൽരത്‌ന പുരസ്‌കാരം നൽകുകയുണ്ടായി.ഏതു സംസ്ഥാന സ്വദേശിയാണ് അവനി ലേഖറ?
2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?
ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?
പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?
നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?
2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?
പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?
അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയര്‍ റിയാക്റ്റര്‍ ?
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?
2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?
2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?
2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?