Challenger App

No.1 PSC Learning App

1M+ Downloads
128 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര ?
900 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര ?
രണ്ടു സംഖ്യകളുടെ വ്യത്യാസം 11 അവയുടെ ഗുണനഫലം 60 ആയാൽ സംഖ്യകൾ ഏതെല്ലാം ?
രണ്ടു സംഖ്യകളുടെ വ്യത്യാസം 9 അവയുടെ ഗുണനഫലം 52 ആയാൽ സംഖ്യകൾ ഏതെല്ലാം ?
രണ്ടു സംഖ്യകളുടെ തുക 15 അവയുടെ ഗുണനഫലം 54 ആയാൽ സംഖ്യകൾ ഏതെല്ലാം ?
രണ്ടു സംഖ്യകളുടെ തുക 32 അവയുടെ ഗുണനഫലം 252 ആയാൽ സംഖ്യകളുടെ വ്യത്യാസം എത്ര ?
രണ്ടു സംഖ്യകളുടെ തുക 27 അവയുടെ ഗുണനഫലം 180 ആയാൽ സംഖ്യകളുടെ വ്യത്യാസം എത്ര ?
രണ്ടു സംഖ്യകളുടെ തുക 20 അവയുടെ ഗുണനഫലം 51 ആയാൽ സംഖ്യകളുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?
രണ്ടു സംഖ്യകളുടെ തുക 10 അവയുടെ ഗുണനഫലം 21 ആയാൽ സംഖ്യകളുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?
രണ്ടു സംഖ്യകളുടെ തുക 23 അവയുടെ ഗുണനഫലം 120 ആയാൽ സംഖ്യകളുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?
ഒരു കുപ്പി വെള്ളത്തിന്റെ വില 25 രൂപയാണ്. അതിൽ കുപ്പിയുടെയും വെള്ളത്തിന്റെയും വില ഉൾപ്പെടുന്നു. കുപ്പിയേക്കാൾ 15 രൂപ കൂടുതൽ ആണ് വെള്ളത്തിന്. വെള്ളത്തിന്റെ വില എത്ര ?
ഒരു കുപ്പി വെള്ളത്തിന്റെ വില 25 രൂപയാണ്. അതിൽ കുപ്പിയുടെയും വെള്ളത്തിന്റെയും വില ഉൾപ്പെടുന്നു. കുപ്പിയേക്കാൾ 15 രൂപ കൂടുതൽ ആണ് വെള്ളത്തിന്. കുപ്പിയുടെ വില എത്ര?
അച്ഛന്റെയും മകന്റെയും വയസുകളുടെ തുക 85 ആണ് അച്ഛനെക്കാൾ 27 വയസ്സ് കുറവാണു മകന് എങ്കിൽ മകന്റെ വയസ്സെത്ര ?
അച്ഛന്റെയും മകന്റെയും വയസുകളുടെ തുക 85 ആണ് അച്ഛനെക്കാൾ 27 വയസ്സ് കുറവാണു മകന് എങ്കിൽ അച്ഛന്റെ വയസ്സെത്ര ?
രണ്ടു സംഖ്യകളുടെ തുക 68 വ്യത്യാസം 24 ആയാൽ സംഖ്യകൾ ഏതെല്ലാം ?
രണ്ടു സംഖ്യകളുടെ തുക 19 വ്യത്യാസം 5 ആയാൽ സംഖ്യകൾ ഏതെല്ലാം ?
Which of the following is not irrational ?
ഒരു സംഖ്യയെ 84 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം 9 ആണ് . അതെ സംഖ്യയെ 12 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര ?
ഒരു സംഖ്യയെ 75 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം 43 ആണ് . അതെ സംഖ്യയെ 25 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര ?
ഒരു സംഖ്യയെ 60 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം 23 ആണ് . അതെ സംഖ്യയെ 15 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര ?
അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 75 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 63 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 45 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 48 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 128 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 80 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 44 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 124 ആയാൽ സംഖ്യകൾ ഏതെല്ലാം ?
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 84 ആയാൽ സംഖ്യകൾ ഏതെല്ലാം ?

13+23+33+........+93=?1^3+2^3+3^3+........+9^3=?

ആദ്യത്തെ 20 ഘന സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ 15 ഘന സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ 10 ഘന സംഖ്യകളുടെ തുക എത്ര ?

1+4+9+16+25+.......+324=?1 + 4 + 9 + 16 + 25 + ....... + 324=?

ആദ്യത്തെ 17 വർഗ്ഗ സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ 12 വർഗ്ഗ സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 961 ?
ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 361 ?
ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 900 ?
ആദ്യത്തെ 85 ഒറ്റ സംഖ്യകളുടെ തുക എത്ര?
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക എത്ര?
ആദ്യത്തെ 35 ഒറ്റ സംഖ്യകളുടെ തുക എത്ര ?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 182?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 72?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 156?
ആദ്യത്തെ 42 ഇരട്ട സംഖ്യകളുടെ തുക
ആദ്യത്തെ 33 ഇരട്ട സംഖ്യകളുടെ തുക
ആദ്യത്തെ 95 ഇരട്ട സംഖ്യകളുടെ തുക
ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ തുക
ആദ്യത്തെ എത്ര അഖണ്ഡസംഖ്യകളുടെ തുകയാണ് 66 ?