താഴെ തന്നിരിക്കുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവനയേത് ?
- ധനബില്ലുകൾ ആദ്യം അവതരിപ്പിക്കുന്നത് രാജ്യസഭയിലാണ്.
- ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ.
- രാജ്യസഭ ഒരു സ്ഥിരം സഭയാണ്.
- 25 വയസ്സ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാവുന്നതാണ്.