പൂവും പുല്ലും ചിഹ്നമായിട്ടുള്ള ദേശീയ പാർട്ടി ഏതാണ് ?
ആം ആദ്മി പാർട്ടി (AAP ) സ്ഥാപിതമായ വർഷം ഏതാണ് ?
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ജമ്മുകാശ്മീരിൽ ബി.എസ്.എഫ് നടത്തിയ സൈനിക നീക്കം ഏത് ?
1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിലറിയപ്പെടുന്നു ?
ഡോ. സക്കീർ ഹുസൈൻ ഇന്ത്യൻ രാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?
ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?
നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ വന്ന വർഷം ഏതാണ് ?
' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
ക്ലോക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
ശിവസേനയുടെ ചിഹ്നം എന്താണ് ?
നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര് ?
രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും
ശരിയായ ജോഡി തിരഞ്ഞെടുക്കുക
ഡി എം കെ - സി എൻ അണ്ണാദുരൈ
ശിവസേന - ബാൽതാക്കറെ
അണ്ണാ ഡി എം കെ - കെ. കാമരാജ്
തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു
ഇന്ത്യയിലെ ദേശീയ പാർട്ടികളും രൂപീകൃതമായ വർഷവും നൽകിയിരിക്കുന്നു ശരിയായ ജോഡി തിരഞ്ഞെടുക്കുക
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 1922
ഭാരതീയ ജനത പാർട്ടി - 1980
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് - 1999
Who among these politicians use an adapted motor vehicle dubbed as the 'Chaitanya
Ratham"?
Name the political party of India which was formed in 1952 by Syama Prasad Mookerjee a nationalist leader, former Union Minister and freedom fighter.
Dravida Munnetra Kazhagam (DMK) is a regional political party in the Tamil Nadu State of India. It was founded in 1949 by C.N.Annadurai as a breakaway faction from another political party headed by Periyar (E.V. Ramaswami Naiker).What was its name?
Who is known as Father of Indian Economy and Indian Politics?
Prime Minister Narendra Modi belong to which national coalition?