താഴെ പറയുന്ന പ്രസ്താവനകൾ ഏത് പ്രോഗ്രാമിങ് ലാംഗ്വേജിനെപ്പറ്റിയാണ് എന്ന് തിരിച്ചറിയുക ?
- 1957 ൽ ജോൺ ബർക്കസ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ചു
- ആദ്യത്തെ ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് ഇത്
- പുതിയ കമ്പ്യൂട്ടർ പ്രോസസറുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിനുള്ള പ്രോഗ്രാമുകൾ എഴുതാൻ ഉപയോഗിക്കുന്നു