താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ (BBV152).
- 2021 ജനുവരിയിൽ, കോവാക്സിൻ എന്ന വികസന ഘട്ടത്തിലുള്ള വാക്സിന് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി ലഭിച്ചു
- ഒരു നിർജ്ജീവ വാക്സിൻ തരത്തിലുള്ള കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ