13 കർഷകത്തൊഴിലാളികളുടെ വയസ് താഴെ കൊടുത്തിരിക്കുന്നു. ഇതിന്റെ മീഡിയൻ കണക്കാക്കുക.
65, 49, 60, 40, 54, 45, 67, 52, 53, 46, 63, 70,69
ഒരു ക്ലാസിലെ 10 കുട്ടികളുടെ ഉയരമാണ് ചുവടെ കൊടുത്തിരിക്കുന്നത്. സമാന്തര മാധ്യ ഉയരം കാണുക.
165, 150, 172, 155, 170, 168, 165, 159, 162, 167
In the figure ABCD is rectangle. BC-6 centimeters, CD = 4 centimeters. Triangle PCB is isosceles . If we put a dot in this figure, what is the probability of it being in the triangle PAB ?
താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക?
ക്രമനമ്പർ | 1 | 2 | 3 | 4 | 5 | 6 | 7 |
മാർക്ക് | 28 | 32 | 26 | 62 | 44 | 18 | 40 |