Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഉത്തരപർവ്വതമേഖലയെക്കുറിച്ച് താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. പ്രായം കുറഞ്ഞതും ഉയരമേറിയതുമാണ് ഈ പർവ്വത നിരകൾ
  2. സിലാപാളികൾക്ക് ഭ്രംശനം സംഭവിച്ച് രൂപപ്പെട്ട മടക്കുപർവ്വതങ്ങളാണ്
  3. പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ വ്യാപിച്ചു കിടക്കുന്നു
  4. ഉയരമേറിയ കൊടുമുടികളും, ഹിമാനികളും, താഴ്വരകളും കാണപ്പെടുന്നു

    താഴെ പറയുന്ന പ്രസ്താവനകളിൽ ശരി ഏത്?

    1. മഹാനദി റായ്മൂരിലെ സിഹാവയിൽ നിന്ന് ഉത്ഭവിക്കുന്നു
    2. ഗോദാവരിയുടെ പോഷകനദിയാണ് ശബരിമല, ഇന്ദ്രാവതി
    3. കാവേരി മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് ഉത്ഭവിക്കുന്നു
    4. കൃഷ്ണയുടെ പോഷകനദികളാണ് കബനി, ഭവാനി

      ലൂണി നദിയുമായി ബന്ധപ്പെട്ടവ കണ്ടെത്തുക

      1. അജ്മീറിനടുത്ത് അരാവലി പർവ്വതനിരയിൽ നിന്ന് ഉത്ഭവിക്കുന്നു
      2. റാൻ ഓഫ് കച്ചിൽ ഒഴുകിത്തീരുന്നു
      3. ലിൽറി, സുക്രി എന്നിവ പോഷക നദികളാണ്