ബ്രിട്ടീഷുകാര് ഇന്ത്യയില് നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള് എന്തെല്ലാം?
1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു
2.നികുതി വളരെ ഉയര്ന്നതായിരുന്നു
താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില് എഴുതുക.
1.ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിന്റെ രൂപീകരണം
2.ബംഗാള് വിഭജനം
3.കുറിച്യ കലാപം
4.ഒന്നാം സ്വാതന്ത്ര്യ സമരം
താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?
1. സി കൃഷ്ണൻ നായർ
2. കുമാരനാശാൻ
3. രാഘവ പൊതുവാൾ
4. മന്നത്ത് പത്മനാഭൻ
താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?
താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ
2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ
3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടത് ഏതെല്ലാം ?
1) നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത്
2) 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം
3) തദ്ദേശീയ ജനതയുടെ മത - ജാതി ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ
4) 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.
2.1923 ലാണ് ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.
3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന ആയിരുന്നു.
താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) സേവാസമിതി - എൻ. എം. ജോഷി
ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ
iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി
രവീന്ദ്രനാഥ ടാഗോറും ദേശീയഗാനവും എന്ന വിഭാഗത്തിൽ ശരിയായവയേത് ?
i) ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.
ii) ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ലയും ടാഗോർ ആണ് രചിച്ചത്.
iii) 55 സെക്കൻഡ്കൊണ്ടാണ് ദേശീയഗാനം പാടിത്തീരുക.
താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .
ഇടക്കാല മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പും
നിയമം | രാജേന്ദ്രപ്രസാദ് |
തൊഴിൽ | ശരത് ചന്ദ്ര ബോസ് |
ഖനി | സയ്ദ് അലി സഹീർ |
കൃഷി | ജഗ്ജീവൻ റാം |
ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകളും ആസ്ഥാനവും ശരിയായ ജോഡി തിരഞ്ഞെടുക്കുക .