സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.
(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.
(iii) വനസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.
ഡയോക്സിനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
i. വിഷാംശം ഉള്ളതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതുമായ രാസവസ്തു ആണ് ഡയോക്സിൻ.
ii. കൊഴുപ്പ് കലകളിൽ സംഭരിക്കപ്പെടുന്നു.
iii. വ്യാവസായിക പ്രക്രിയകളുടെ ഉപോല്പന്നങ്ങളാണിവ.
iv. മനുഷ്യരിൽ ഹോർമോൺ വ്യവസ്ഥക്കു തകരാർ ഉണ്ടാകുന്നതിനും, ക്യാൻസറിനും കാരണമാകുന്നു.
താഴെപറയുന്നവയിൽ ആഗോള പൊതുമണ്ഡലങ്ങൾക്കുദാഹരണങ്ങൾ ഏതെല്ലാം ?
International Union of Forest Research Organizations (IUFRO)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ വേൾഡ് അഗ്രോഫോറസ്ട്രിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക : റെഡ് ലിസ്റ്റ് വർഗ്ഗീകരണവും ജീവികളും
| ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവ | ഷോർട്ട് ഇയേഡ് ഡോഗ് |
| വംശനാശഭീഷണി നേരിടുന്നവ | പിഗ്മി ഹോഗ്, ചമ്പൽ തടാകത്തിലെ ഗരിയൽ |
| ദുർബലമായ ജീവിവർഗ്ഗങ്ങൾ | ഡ്രാഗൺസ് ബ്ലഡ് ട്രീ, ടാക്കിൻ |
| ഭീഷണി നേരിടാനിടയുള്ളവ | ടുലോടോമ, ലിപിസ്റ്റോണ ഡ്രൂഡിയെ |
താഴെപറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
Which of the following are key aspects of WWF's mission?
Identify the correct statements about WWF-India.