രാത്രിയിൽ പടക്കം പൊട്ടുമ്പോൾ ഉണ്ടായ വെളിച്ചം കണ്ട് 2 സെക്കന്റിന് ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലത്തിലായിരിക്കും? (ശബ്ദവേഗം - 350 m/s)
ഫാരൻഹീറ്റ് താപനിലയും സെൽഷ്യസ് താപനിലയും ഒരേ അളവ് കാണിക്കുന്നത് ഏത് ഊഷ്മാവിലാണ്?
താഴെ തന്നിരിക്കുന്നവയിൽ സംരക്ഷിത ബലങ്ങൾ ഏവ?
ഗുരുത്വാകർഷണ ബലം
ഘർഷണ ബലം
വിസ്കസ് ബലം
സ്ഥിതി വൈദ്യുതി ബലം
ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം കൃത്യമായ വൃത്താകാരമാണെങ്കിൽ ഭൂമിയുടെ ഗുരുത്വാകർഷണബലം ചന്ദ്രനിൽ ചെയ്യുന്ന പ്രവൃത്തി :
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :