ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ?

  1. മാർച്ച് 21 

  2. ജൂൺ 21

  3. സെപ്റ്റംബർ 23

  4. ഡിസംബർ 22 

താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?

ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?

ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്?

IUCN റെഡ് ഡാറ്റ ലിസ്റ്റ് കണക്ക് പ്രകാരം ശരിയായ പ്രസ്താവന ഏതാണ് ?

1) 37400 ൽ അധികം സ്പീഷിസുകൾ വംശനാശ ഭീഷണിയിലാണ് 

2) സസ്തനികളിൽ 26 % വംശനാശ ഭീഷണി നേരിടുന്നു  

3) ഉഭയജീവികളിൽ 41% വംശനാശ ഭീഷണി നേരിടുന്നു     

സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ കർത്താവാര്?