മുറജപം ,ഭദ്രദീപം, അൽപ്പശി ഉത്സവം. പൈങ്കുനി ഉത്സവം, സ്വർഗ്ഗവാതിൽ, ഏകാദശി എന്നിവ ഏത് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
മഹാരാജ പരമഹംസ്ജി ക്ഷേത്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?
ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?
500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?
ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?
ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?
ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത് എന്ന് ?
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് യജമാന സ്ഥാനം അലങ്കരിച്ച് ആര് ?
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?
The Anubhava Mandapam is related with:
കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?
'Konark the famous sun temple is situated in which state?
_____ is the pilgrimage to the burial place of Sufi Saints.
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു
പേരിലറിയപ്പെടുന്നു ?
കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?
കേരളത്തിലെ ദേശീയ ഉത്സവം ഏത്?
എല്ലാ വർഷവും ഏത് മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?
കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്ന്?
എല്ലാം വർഷവും ______ ന് ആണ് വിഷു ആഘോഷിക്കുന്നത്
ഏതു മാസത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്?
ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്ന്?
ഇസ്ലാം മതപ്രവാചകനായ _____ യുടെ ജന്മദിനമാണ് മീലാദ് ശരീഫ്
കൊറ്റൻ കുളങ്ങര ചമയവിളക്ക് ആഘോഷിക്കുന്ന ജില്ല ഏത്?
പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ഏതാണ്?
ഓച്ചിറക്കളി നടത്തുന്ന ജില്ല ഏത്?
രാജഭരണ കാലത്ത് വേണാട്- കായംകുളം രാജാക്കന്മാർ നടത്തിയ യുദ്ധങ്ങളുടെ വീരസ്മരണ ഉയർത്തുന്നതിനായി നടത്തിവരുന്ന ഉത്സവം ഏത്?
കൊട്ടിയൂർ മഹോത്സവം ഏതു മാസങ്ങളിൽ ആണ് നടക്കുന്നത്?
നെന്മാറ വേല അരങ്ങേറുന്ന ജില്ല ഏത്?
Karumadikkuttan is a remnant of which culture?
ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം
ഏതു മാസത്തിലാണ് ഓച്ചിറക്കളി നടത്തുന്നത്?
രഥോത്സവം അരങ്ങേറുന്ന ജില്ല ഏത്?
ഏതു മാസത്തിലാണ് രഥോത്സവം അരങ്ങേറുന്നത്?
ചെട്ടികുളങ്ങര ഭരണി ഉത്സവം അരങ്ങേറുന്ന ജില്ല ഏത്?
കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് കൊട്ടിയൂർ മഹോത്സവം?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?