ആസൂത്രണകമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആണ് നീതി ആയോഗ്. എന്നാണ് ഇത് നിലവിൽ വന്നത് ?

ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

ഗ്രാമീണ വികസനവും വികേന്ദ്രികൃതാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു ?

ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് ആരാണ് ?

ശിലാമണ്ഡലത്തിനു താഴെ ശിലപദാർദങ്ങൾ ഉരുകി അർധാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?

വ്യാവസായിക വികസനം ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു ?

ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ?

ഏത് പഞ്ചവത്സര പദ്ധതിയാണ് ആദ്യമായി ദാരിദ്ര്യ നിർമാർജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത് ?

പ്രാചീന ശിലായുഗ കേന്ദ്രമായ ' ഹൻസ്ഗി ' ഏത് സംസ്ഥാനത്താണ് ?

താമ്രശിലായുഗ കേന്ദ്രമായ ' ചന്തോളി ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' കായത ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' ഏറാൻ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' ബാലാതൽ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' അഹാർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

നവീനശിലയുഗ കേന്ദ്രമായ ' ഹാലൂർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

പ്രാചീന ശിലായുഗ കേന്ദ്രമായ ' നാഗാർജുന കൊണ്ട ' ഏത് സംസ്ഥാനത്താണ് ?

പ്രാചീന ശിലായുഗ കേന്ദ്രമായ ' കുർനുൽ ഗുഹകൾ ' ഏത് സംസ്ഥാനത്താണ് ?

താമ്രശിലായുഗ കേന്ദ്രമായ ' ജോർവെ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' ദൈമാബാദ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' നവ്ദാതോലി ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' ഗിലുണ്ട് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' മെഹർഗഡ്‌ ' എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

താമ്രശിലായുഗ കേന്ദ്രമായ ' ചാതൽ ഹൊയൂക്ക് ' എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

നവീനശിലയുഗ കേന്ദ്രമായ ' ബുർസാഹോം ' സ്ഥിതി ചെയ്യുന്നത് എവിടെ ?

നവീനശിലയുഗ കേന്ദ്രമായ ' ഗുഫ്ക്രാൾ ' സ്ഥിതി ചെയ്യുന്നത് എവിടെ ?

നവീനശിലയുഗ കേന്ദ്രമായ ' കോൽദിവ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

ലോക ഓസോൺ ദിനം ?

അടുക്കു ശിലകൾ എന്നറിയപ്പെടുന്നത് ;

മാമത്തുകൾക്ക് വംശനാശം സംഭവിച്ചത് ഏതു കാലഘട്ടത്തിൽ ആണ് ?

' ചരിത്രത്തിനു എന്ത് സംഭവിച്ചു ' ആരുടെ പുസ്തകം ആണ് ?

ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?

ക്യട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത് ഏതു വർഷം ആയിരുന്നു ?

ഭൗമോപരിതലത്തിൽ 90 KM നു മുകളിൽ ഉള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?

മൗര്യ സാമ്രാജ്യത്തിലെ പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതി ഏതുപേരിൽ അറിയപ്പെട്ടു?

മൗര്യ സാമ്രാജ്യത്തിൽ കയറ്റുമതിക്കും ഇറക്കുമതിക്കും ഉള്ള നികുതി ഏതു പേരിൽ അറിയപ്പെട്ടു ?

ഗ്രാമീണ വികസനവും വികേന്ദ്രികൃതാസൂത്രണവും ലക്ഷ്യമായ പഞ്ചവത്സരപദ്ധതി :

മൂലധന നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചവത്സരപദ്ധതി :

' മനുഷ്യൻ സ്വയം നിർമിക്കുന്നു ' എന്ന പുസ്തകം രചിച്ചത് :

രമേശ് ചന്ദ്രദത്ത് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സമ്പത്ത്ശാസ്ത്ര രംഗത്തെ ' ട്രിസ്റ്റിഷിപ് ' എന്ന ആശയം ആരുടെ സംഭാവനയാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ :

ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ച വർഷം ?

പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം ?