Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറില്‍ അന്തരിച്ച പ്രശസ്ത ബംഗാളി നടന്‍?
2025 ലെ ഇന്ത്യ -റഷ്യ ഉച്ചകോടിക്ക് ശേഷം ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുക്കാൻ തീരുമാനിച്ച ആണവ അന്തർവാഹിനി?
ട്വന്റി-20 ഫോർമാറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ്നേടുന്ന താരം ?
രാജ്യത്ത് ആദ്യമായി വീൽചെയർ ആവശ്യമായി വരുന്ന യാത്രക്കാർക്ക് വിമാനത്തിൽ അനായാസം കയറാനും ഇറങ്ങാനുമുള്ള മൊബിലിറ്റി സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം?
2025-ലെ ഫിഡെ സര്‍ക്യൂട്ടില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ ചെസ് താരം?
2025 ലെ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
2025 ലെ കണക്കുകൾ പ്രകാരം ഇന്ത്യയില്‍ വായുമലിനീകരണം കുറഞ്ഞ സംസ്ഥാന തലസ്ഥാന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത് ?
നവരത്ന (Navratna) പദവി ലഭിക്കുന്ന 27-ാമത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി (CPSE) മാറിയ കമ്പനി?
2025 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച റഷ്യൻ സർക്കാരിൻ്റെ ഔദ്യോഗിക ടി.വി ചാനൽ ?

Which Kerala projects received awards at the 19th Digital Transformation Conclave held in Bhubaneswar, Odisha?

(i) Digi Kerala,

(ii) KITE

ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യത്തെ ദേശീയ മൊബിലിറ്റി കോ-ഓപ്പറേറ്റീവ് എന്ന വിശേഷണത്തോടെ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ടാക്സി സേവനം ?
2025 ഡിസംബറിൽ അന്തരിച്ച ടാറ്റ കുടുംബത്തിലെ മുതിർന്ന അംഗവും, ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക-ഫാഷൻ ബ്രാൻഡുകളുടെ ശില്പിയുമായ വ്യക്തി?
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി. ?
2025 ലെ ശ്രേഷ്ഠ് ദിവ്യാംഗ് പുരസ്‌കാരം നേടിയ മലയാളി ?
2025 ഡിസംബറിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം?
2025 ഡിസംബറിൽ രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ വനിതാ ബാസ്കറ്റ് ബോളിൽ ജേതാക്കളായത്
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നോട്ട ബട്ടന് പകരമായി ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ബട്ടൻ?
ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇന്ത്യൻ ബാലന്‍ ?
2025 ഡിസംബറിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി നടപ്പാക്കി ഉത്തരവിറക്കിയ സംസ്ഥാനം?
2025 ഡിസംബറിൽ അന്തരിച്ച മിസോറാം മുൻ ഗവർണർ ?
പാക്കിസ്ഥാന്റെ ആദ്യ സംയുക്ത സേനാ മേധാവി ?
2025 ഡിസംബറിൽ രാജിവച്ച പ്രസാർ ഭാരതി ചെയർമാൻ ?
2025 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ പേസർ ?
2025 ഡിസംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?
2025 ഡിസംബറിൽ ബഹുഭാര്യത്വ നിരോധന ബില്ല് പാസാക്കിയ സംസ്ഥാനം ?

ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) തയ്യാറാക്കിയ 2025-ലെ ജനപ്രിയ ഇന്ത്യന്‍ താര, സംവിധായക പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍

  1. കല്യാണി പ്രിയദര്‍ശന്‍
  2. പൃഥ്വിരാജ് സുകുമാരന്‍,
  3. ഡൊമിനിക് അരുണ്‍
  4. തരുൺ മൂർത്തി
    2025 ലെ ഇന്ത്യൻ നാവിക സേന ദിനത്തിന്റെ പ്രമേയം ?
    2025 നവംബറിൽ, ദിത്വാ ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപകമായ മഴ , വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, മണ്ണിടിച്ചിൽ എന്നിവയെത്തുടർന്ന് ശ്രീലങ്കയ്ക്ക് മാനുഷിക സഹായവും ദുരന്ത നിവാരണവും ( HADR ) നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ
    2025- 29 കാലയളവിലേക്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന ?
    ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കായി ആദ്യമായി തദ്ദേശീയ 'നിർമ്മിത ബുദ്ധി'ഉപയോഗിച്ചു വികസിപ്പിച്ച സാങ്കേതിക വിദ്യ ?
    ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?
    പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന് നൽകിയ പേര് ?

    Who was selected as the World Athletics' best athlete of 2025?

    (i) Armand Duplantis (Swedish pole vaulter) (ii) Sydney McLaughlin (American athlete)

    ഇന്ത്യയിൽ ആദ്യമായി "വാട്ടർ-പോസിറ്റീവ്" (Water- Positive) പദവി കൈവരിച്ച വിമാനത്താവളം?
    2025 ഡിസംബറിൽ ഇന്ത്യയും മാലിദ്വീപും ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസം?
    2025 ലെ മാർഗി സതി പുരസ്കാരത്തിനർഹനായത് ?
    ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2025-ലെ 'വേർഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്ത വാക്ക്?
    2025 ലെ 'ഹോൺബിൽ ഫെസ്റ്റിവലിൽ സ്റ്റേറ്റ് പാർട്ണർ ആകുന്ന സംസ്ഥാനം?
    രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി ഇൻബിൽറ്റായി ഉൾപ്പെടുത്താൻ നിർദേശിച്ച കേന്ദ്ര സർക്കാരിന്റെ അപ്ലിക്കേഷൻ ?
    2025 നവംബറിൽ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?
    79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?
    2025 ലെ സെയ്ദ് മോഡി ഇൻ്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമന്ററിൽ വനിതാ ഡബിൾസ് കിരീടം നേടിയത് ?
    ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :

    താഴെ തന്നിരിക്കുന്ന സൂചനകൾ ഏത് സ്വാതന്ത്യ്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?

    (i) 1885 ൽ ബോംബെയിൽ ആദ്യ സമ്മേളനം

    (ii) ആദ്യത്തെ അധ്യക്ഷൻ ഡബ്ല്യു.സി. ബാനർജി

    (iii) ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി തീതമായി ദേശീയബോധം വളർത്തുക

    (iv) മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉടലെടുത്തു

    ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?
    പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനികനടപടിയുടെ പേര്?
    ഇന്ത്യയിലെ ആദ്യത്തെ സോളാർ വിൻ്റ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത് എവിടെ?
    യുനെസ്കോയുടെ സാംസ്ക്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ 2022-ൽ ഇന്ത്യ നാമനിർദ്ദേശം ചെയ്‌ത നൃത്തരൂപം 'ഗർഭ' ഏതു സംസ്ഥാനത്തിൽ നിന്നാണ്?
    71-ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിനായി മികച്ച മലയാളസിനിമയായി തെരഞ്ഞെടുത്തത്?
    2025 നവംബറിൽ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) താരലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ താരം