Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ആശാൻ മെമ്മോറിയൽ കവിതാ അവാർഡിന് അർഹനായത് ?
കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ (2026) പ്രമേയം ?
ഇന്ത്യയിൽ ആദ്യമായി സ്വന്തമായി ഒരു 'സംസ്ഥാന സൂക്ഷ്മാണുവിനെ' (State Microbe) ഔദ്യോഗികമായി പ്രഖ്യാപിച്ച സംസ്ഥാനം ?
കേരളത്തിലെ ആദ്യ ത്രീഡി കംപ്യൂട്ടർ ഗെയിം ?
കുടുംബശ്രീ പ്രവർത്തനം നേരിട്ടറിയുന്നതിനും പഠിക്കുന്നതിനുമായി 'ആരംഭിക്കുന്ന പ്രായോഗിക പഠന കേന്ദ്രം ?
2026 ൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിതനാകുന്നത് ?
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അതിഥി തൊഴിലാളികളുടെ കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി :
കേരളത്തിൽ കടലിൻറെ സംഭരണശേഷി കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം ഏതാണ്?
ഇപ്പോഴത്തെ (2025) കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആരാണ്?
കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ (2025) പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ആരാണ്?
കേരള സർക്കാർ സംസ്ഥാന രൂപീകരണത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച നവകേരള മിഷൻ ഉത്ഘാടനം ചെയ്‌ത് ഇവരിൽ ആരാണ് ?
താഴെ തന്നിരിക്കുന്നവരിൽ ആരാണ് 2 തവണ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്?
താഴെതന്നിരിക്കുന്നതിൽ ഏത് ജില്ലയിലാണ് മനസ്വനി എന്ന പേരിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപീകരിക്കപ്പെട്ടിട്ടുള്ളത്?
കേരളത്തിലെ ആരോഗ്യവകുപ്പ് നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയേത്?
കേരളത്തിൽ കാട്ടാനകൾ മനുഷ്യവാസ സ്ഥലത്തേക്ക് ഇറങ്ങിയാൽ അലർട്ട് നൽകുന്ന എഐ സംവിധാനത്തിൽ മൊബൈൽ നെറ്റുവർക്ക് ഇല്ലാത്ത ഉൾക്കാടുകളിൽ വിവരങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ?
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), നടത്തിയ വ്യാപക പരിശോധനയ്ക്ക് നൽകിയ പേര് ?
കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എ ഐ കാൾ സെന്റർ ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ നടപ്പിലാക്കുന്ന 'പറന്നുയരാം കരുത്തോടെ' എന്ന പ്രചാരണ പരിപാടിയുടെ അംബാസിഡർ ?
സർക്കാർ ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന തമിഴ്നാട് സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതി ?
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്ന ആദ്യ മത്സരാർഥി?
2024-ലെ ഇൻ്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ്റെ (IDF) 'ഡയബറ്റീസ് അറ്റ്‌ലസ്' പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യം?
2026-ലെ മഹാകവി പന്തളം കേരള വർമ കവിതാ പുരസ്ക്‌കാരം നേടിയത് ?
2026 ജനുവരിയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല
കേരളത്തിലെ സപ്‌തഭാഷസംഗമഭൂമിയെന്നറിയപ്പെടുന്ന ജില്ല ഏത്?

ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച 2000-ലെ ശബ്ദമലിനീകരണ (റെഗുലേഷൻ ആൻഡ് കൺട്രോൾ) നിയമങ്ങൾ- അനുസരിച്ച്, ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (i) രാത്രി സമയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനമുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ എന്ന് നിർവചിച്ചിരിക്കുന്നു.
  2. (ii) ശബ്ദരഹിതമായ അന്തരീക്ഷത്തിനുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരം ഒരു മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
  3. (iii) വർഷത്തിൽ പരമാവധി 15 ദിവസത്തേക്ക് ഉത്സവങ്ങൾ, സാംസ്‌കാരികമോ മതപരമോ ആയ കാര്യങ്ങൾക്ക് അർദ്ധരാത്രി വരെ ഉപയോഗം നീട്ടാൻ ഒരു സംസ്ഥാന സർക്കാരിന് അനുവദിക്കാം.
  4. (iv) അർദ്ധരാത്രി വരെയുള്ള ഇളവ് നിയുക്ത നിശബ്ദ മേഖലകൾക്ക് ബാധകമല്ല.

    MGNREGA പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തത്:

    1. (i) 2005 ഓഗസ്റ്റ് 23, 2005 സെപ്റ്റംബർ 5
    2. (ii) 2006 ഫെബ്രുവരി 2, 2006 മാർച്ച്
    3. (iii) 2006 മാർച്ച് 2, 2006 സെപ്റ്റംബർ
    4. (iv) 2006 മാർച്ച്

      പുതിയ കേരള മോഡൽ പഴയ മോഡലിൽ നിന്ന് വ്യത്യസ്‌തമാകുന്നത്:

      1. (i) മുകളിൽ നിന്ന് താഴേക്ക് ക്ഷേമ ഇടപെടലുകൾ തുടരൽ.
      2. (ii) ക്ഷേമത്തിൽ നിന്ന് പങ്കാളിത്ത വളർച്ചയിലേക്കും മുകളിൽ നിന്ന് താഴേക്ക് പദ്ധതിയിലേക്കും ശ്രദ്ധ മാറ്റൽ.
      3. (iii) ആസൂത്രണത്തിൽ പൗര പങ്കാളിത്തം കുറയ്ക്കൽ. (iv) വികേന്ദ്രീകരണ സംരംഭം ഉപേക്ഷിക്കൽ
      4. (iv) വികേന്ദ്രീകരണ സംരംഭം ഉപേക്ഷിക്കൽ

        കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഇവ ഉൾപ്പെടുന്നു:

        1. (i) കയർ
        2. (ii) പുനരുപയോഗ ഊർജ്ജം
        3. (iii) കശുവണ്ടിയും കൈത്തറിയും
        4. (iv) ഐടി & ഡിജിറ്റൽ സേവനങ്ങൾ
          കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമായി പ്രഖ്യാപിച്ചത് എപ്പോഴാണ്?
          2026 ജനുവരിയിൽ കെ എസ് ഇ ബി യിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന ?
          സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കേന്ദ്രം ആരംഭിച്ച സ്ഥലം?
          മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത്?
          കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ കാർഷിക-ഭക്ഷ്യ സംരംഭങ്ങളെ (Agri-food ventures) ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ആരംഭിക്കുന്ന പുതിയ യൂണിഫൈഡ് പ്രീമിയം ബ്രാൻഡ് ?
          സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീർ ഫൗണ്ടേഷന്റെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായ സംവിധായകൻ?
          ഒമ്പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന് വേദിയാകുന്നത് ?
          മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?
          2026 ജനുവരിയിൽ ബ്രിട്ടീഷ് ജേണല്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ പോര്‍ട്രെയ്റ്റ് ഓഫ് ബ്രിട്ടന്‍ പുരസ്‌കാരം നേടിയ മലയാളി ഫോട്ടോഗ്രാഫർ?
          കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത് ?
          കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ആരംഭിച്ച പുതിയ ക്യാമ്പയിൻ ഏത്?
          2026 ലെ എസ്. ഗുപ്തൻ നായർ ഫൗണ്ടേഷൻ നൽകുന്ന ഗുപ്തൻനായർ പുരസ്കാരത്തിനർഹനായത് ?
          വേൾഡ് മലയാളി കൗൺസിൽ സൗത്ത് പ്രൊവിൻസ് കേരളയുടെ പ്രഥമ 'യുവപ്രതിഭാ പുരസ്കാരം'നേടിയത് ?
          2026 ജനുവരിയിൽ ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ.പി.ജെ. അബ്ദുൾകലാം ദേശീയ അവാർഡ് ലഭിച്ചത് ?
          ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വന്യജീവി സങ്കേതം?
          സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വരുന്നത് ?
          UMP മിസിസ് ഇന്ത്യ 2025 മത്സരത്തിൽ റണ്ണറപ്പ് കിരീടം നേടിയ മലയാളി ?
          സംസ്ഥാന സർക്കാരിന്റെ 2026 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് ?
          2026 ജനുവരിയിൽ അന്തരിച്ച മുൻമന്ത്രിയും , മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായിരുന്ന വ്യക്തി?
          കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡർ ആകുന്ന പ്രശസ്ത മലയാള സിനിമ താരം
          കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി സ്കൂളുകളിലും വീടുകളുടെ പരിസരങ്ങളിലും 'കളിക്കൂട്ടങ്ങൾ' സൃഷ്ടിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
          പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയത് ?