Challenger App

No.1 PSC Learning App

1M+ Downloads
0.09+0.81+1.44\sqrt{0.09} + \sqrt{0.81} + \sqrt{1.44} എത്ര?
(1.25)2(0.75)2(1.25)^2 - (0.75)^2 ന്റെ വില എത്ര?
392 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ പൂർണ്ണവർഗ്ഗം ലഭിക്കും?
(455)÷2×42(45-5)\div2\times4-2 ന്റെ വില :
111+121-\frac{1}{1+\frac{1}{2}} ന്റെ വ്യുൽക്രമം എത്ര?
20 സംഖ്യകളുടെ ശരാശരി 35 ആണ്. ആദ്യത്തെ 10 സംഖ്യകളിൽ ഓരോന്നിനോടും 5 കൂട്ടി. അടുത്ത 10 സംഖ്യകളിൽ ഓരോന്നിനോടും 3 കുറച്ചാൽ പുതിയ ശരാശരി എത്ര?

(112)×(113)×(114)××(11100)=(1-\frac{1}{2})\times(1-\frac{1}{3})\times(1-\frac{1}{4}) \times\dots \times(1-\frac{1}{100})=

(x1)(x+1)=3(\sqrt{x}-1)(\sqrt{x}+1)=3 ആയാൽ 'x' ന്റെ വില എത്ര?
രണ്ട് സംഖ്യകളുടെ ലസാഗു 240, ഉസാഘ 4 ആണ്. ഒന്നാമത്തെ സംഖ്യ 16 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?
ഒരു കടക്കാരൻ ഒരു സാധനം 20% നഷ്ടത്തിൽ വിറ്റു. 60 രൂപ കൂട്ടി വിറ്റിരുന്നുവെങ്കിൽ 5% ലാഭം കിട്ടുമായിരുന്നു. എങ്കിൽ വാങ്ങിയ വില എത്ര?

132 : 156 :: 90 : _________

784×437×23\frac{\sqrt{784} \times 4^3}{7 \times 2^3}

4,9,8,18,12,27,16,4, 9, 8, 18, 12, 27, 16, \dots എന്ന ശ്രേണിയുടെ 2121-ാമത്തെ പദം :
അഭാജ്യസംഖ്യ അല്ലാത്തത് ഏത്?
2(2x+3)/3+10=2(x2)2(2x+3)/3+10=2(x-2) ആയാൽ xx ന്റെ വില :
തുടർച്ചയായ മൂന്ന് ഇരട്ടസംഖ്യകളുടെ തുക ആദ്യ സംഖ്യയേക്കാൾ 30 കൂടുതൽ ആണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?