2022-ലെ ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?
1. അർജന്റീന മൂന്നാമതും കപ്പ് നേടി.
II. പ്ലയർ ഓഫ് ദി ടൂർണമെന്റായി മെസ്സി തെരെഞ്ഞെടുക്കപ്പെട്ടു.
III. ബ്രസീൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
IV. കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
ഡയോക്സിനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
i. വിഷാംശം ഉള്ളതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതുമായ രാസവസ്തു ആണ് ഡയോക്സിൻ.
ii. കൊഴുപ്പ് കലകളിൽ സംഭരിക്കപ്പെടുന്നു.
iii. വ്യാവസായിക പ്രക്രിയകളുടെ ഉപോല്പന്നങ്ങളാണിവ.
iv. മനുഷ്യരിൽ ഹോർമോൺ വ്യവസ്ഥക്കു തകരാർ ഉണ്ടാകുന്നതിനും, ക്യാൻസറിനും കാരണമാകുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
i. മന്നത്ത് പത്മനാഭൻ - സമത്വസമാജം
ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ
iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം
iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം