Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
7 പുരുഷന്മാരടങ്ങുന്ന ഒരു സംഘത്തിന്റെ ശരാശരി പ്രായം 40 വയസ്സാണ്. ഒരു വർഷത്തിന് ശേഷം ഒരാളെ കൂടി സംഘത്തിൽ ചേർത്തു. ഇപ്പോഴും സംഘത്തിന്റെ ശരാശരി പ്രായം 40 വയസ്സാണെങ്കിൽ, പുതുതായി ചേർന്ന വ്യക്തിയുടെ പ്രായം എത്രയാണ് ?
6 സെ.മീ. ഉയരവും 2 സെ.മീ. വശനീളമുള്ള ചതുരാകൃതിയിലും അടിത്തറയുമുള്ള ഒരു ലോഹ പിരമിഡ് ഉരുക്കി ഒരു ഘനമായി (ച.സെ.മീ.) നിർമ്മിച്ചു. ആ ഘനത്തിന്റെ ഉപരിതല വിസ്തീർണ്ണം എത്രയാണ് ?
A യ്ക്ക് ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. A യും B യും ഒരുമിച്ച് അതേ ജോലി 6 ദിവസം കൊണ്ട് പൂർത്തിയാക്കും. A യും C യും ഒരുമിച്ച് അതേ ജോലി 4 ദിവസം കൊണ്ട് പൂർത്തിയാക്കും. B യും C യും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?
B യുടെ വടക്ക് 3 കി.മീ. അകലെയാണ് A, A യുടെ കിഴക്ക് 4 കി.മീ. അകലെയാണ് C, C യുടെ തെക്ക് 7 കി.മീ. അകലെയാണ് D എന്നാൽ D നെ അപേക്ഷിച്ച് B ഏത് സ്ഥാനത്താണ് ?
KANNUR എന്ന സ്ഥലത്തെ LCQRZX എന്നാണ് കോഡ് ചെയ്തിരിക്കുന്നതെങ്കിൽ, INDIA എന്ന സ്ഥലത്തിന്റെ കോഡ് എന്താണ് ?
യഥാർത്ഥ ഡാറ്റ : KR69/8396/MN. ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?
ഒരു 12 മണിക്കൂർ അനലോഗ് ക്ലോക്കിൽ സമയം 3 : 32 ആണെങ്കിൽ, മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ (ഡിഗ്രിയിൽ) എത്രയാണ് ?

കണക്കാക്കുക 125+225+135+2725+30+9\sqrt{\frac{125+225+135+27}{\sqrt{25+30+9}}}

Which sentence is grammatically correct?
The word UBIQUITOUS most nearly means
Choose the correctly formed sentence.
Choose the correct one-word substitute. One who abandons one's religious or political beliefs.
Which sentence is grammatically correct ?
Choose the grammatically correct sentence.
Choose the correct sentence.
Choose the correct sentence.
Which sentence is grammatically correct ?
The Latin expression status quo refers to

താഴെ കൊടുത്തവയിൽ ശരിയായ ജോഡിയുടെ അടിസ്ഥാനത്തിൽ ഉചിതമായ പ്രസ്താവന കണ്ടെത്തുക. X. പ്രവൃത്തി - പ്രവർത്തിക്കുക Y. പ്രവർത്തി - പ്രവൃത്തിക്കുക Z. പ്രവൃത്തി - പ്രവൃത്തിക്കുക

  1. പ്രവൃത്തി - പ്രവർത്തിക്കുക
  2. പ്രവർത്തി - പ്രവൃത്തിക്കുക
  3. പ്രവൃത്തി - പ്രവൃത്തിക്കുക
    പൗത്രി എന്ന പദത്തിന് തുല്യമായ അർത്ഥം വരുന്ന പദം തെരഞ്ഞെടുത്തെഴുതുക.
    ചിലതരം ആവർത്തനങ്ങൾ ആശയം ഊന്നിപ്പറയാൻ ഉപയോഗപ്പെടുത്തുന്നുണ്ട്. താഴെ കൊടുത്തവയിൽ ഈ വസ്തുതയോട് ചേരാത്ത പ്രയോഗം ഏതെന്നു കണ്ടെത്തുക.

    താഴെ കൊടുത്തവയിൽ നിന്ന് മലയാളഭാഷയുടെ നൈസർഗികശൈലിക്ക് അനുയോജ്യമായ പ്രയോഗം കണ്ടെത്തുക. X. എലികളെ കൊണ്ട് നിറഞ്ഞ മുറി y. എലികൾ നിറഞ്ഞ മുറി

    1. എലികളെ കൊണ്ട് നിറഞ്ഞ മുറി
    2. എലികൾ നിറഞ്ഞ മുറി
      താഴെ കൊടുത്ത വാക്യങ്ങളിൽ പുനരുക്തിദോഷം ഇല്ലാത്തത് തെരഞ്ഞെടുക്കുക.
      താഴെകൊടുത്ത വിപരീതപദജോഡികളിൽ ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.

      താഴെ പറയുന്ന ശൈലികളെ അർത്ഥത്തിനനുസരിച്ച് ചേരുംപടി ചേർക്കുക.

      p. തലയിൽ കേറ്റുക1. ന്യൂനത മറയ്ക്കുക
      q. പൊടിയിട്ട് വിളക്കുക2. പകച്ചു പോവുക
      r. ആകാശം നോക്കുക3. ലാളിക്കുക
      s. നെല്ലിപ്പടി കാണുക4. യോജിപ്പിക്കുക
      5. അങ്ങേയറ്റം വരെ എത്തുക
      അ എന്ന ശബ്ദത്തോട് ഏത് പ്രത്യയം ചേർന്നാണ് അവ എന്ന രൂപം ഉണ്ടാകുന്നത് ?
      തുവരൻ, ഊക്കൻ എന്നീ ശബ്ദങ്ങളിലെ അൻ എന്നത്

      ചേരുംപടി ചേർക്കുക.

      p. വരിക + എടോ = വരികെടോ1. ആഗമസന്ധി
      q. പൂ + അമ്പ് = പൂവമ്പ്2. ദ്വിത്വസന്ധി
      r. തളിർ + കൂട്ടം = തളിർക്കൂട്ടം3. സവർണ്ണദീർഘസന്ധി
      s. എൺ + നൂറ് = എണ്ണൂറ്4. ലോപസന്ധി
      5. ആദേശസന്ധി

      താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും സാധാരണ നിയമങ്ങൾ ആണ്.
      2. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പുവരുത്തുന്നതും രാജ്യത്തെ ഭരണഘടനയാണ്.
      3. ഗവൺമെൻറിൻറെ ഒരു ഘടകവും മൗലികാവകാശങ്ങളെ ലംഘിക്കുന്നരീതിയിൽ പ്രവർത്തിക്കാൻ പാടില്ല
      4. മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ സാധിക്കില്ല

        ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ (പ്രസ്താവനകൾ തിരഞ്ഞെടുക്കുക

        1. 1993 ൽ ഗവൺമെൻറ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചു.
        2. അധ്യക്ഷനും അഞ്ച് മുഴുവൻ സമയ അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻറെ ഘടന
        3. സ്വന്തമായി മുൻകൈയ്യെടുത്തോ, അല്ലെങ്കിൽ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലോ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷനു കഴിയും
        4. മനുഷ്യാവകാശ ലംഘനം നടന്നാൽ കമ്മീഷനു ശിക്ഷിക്കാനുള്ള അധികാരമുണ്ട്

          ഇന്ത്യൻ ദേശീയ പതാകയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

          1. ഇന്ത്യൻ ദേശീയ പതാക തിരശ്ചീന ത്രിവർണ്ണപതാകയാണ്
          2. പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2 : 4 ആണ്
          3. പതാകയുടെ മധ്യഭാഗത്ത് 24 തുല്യ അകലത്തിലുള്ള അരക്കുകളുള്ള അശോകചക്രം സ്ഥിതിചെയ്യുന്നു
          4. ഇന്ത്യയുടെ ദേശീയ പതാകയുടെ രൂപകൽപ്പന 1949 ജൂലൈ 22 ന് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചു
            1896 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ്?
            നിവർത്തന പ്രക്ഷോപം പ്രധാനമായും എന്തിനെതിരെയായിരുന്നു?
            "തക്കിജ്ജ" എന്ന ആത്മകഥ എഴുതിയതാര്?
            കൊച്ചി-തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കല്ലുകൾ
            മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം
            വിറ്റാമിൻറെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
            ജനൈറ്റൽ ഹെർപിസിനു കാരണമാകുന്ന വൈറസ്
            കൃഷിസ്ഥലത്തെ കളകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന രാസവസ്തു ഏതാണ്?
            'ചൗരി ചൗര' എന്ന ഗ്രാമം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

            1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

            1. കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു
            2. ബ്രിട്ടീഷുകാർക്കെതിരായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
            3. 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു
              യോഗക്ഷേമ സഭ രൂപീകരിക്കുന്നതിന് നേത്യത്വം നൽകിയത് ആര്?
              'ദി ഐവറി ത്രോൺ' എന്ന പുസ്തകം രചിച്ചതാര്?
              ചുവടെ പറയുന്നവയിൽ ശരിയായ ജോഡി ഏതാണ്?

              വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

              1. വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു
              2. സവർണ്ണജാഥ സംഘടിപ്പിച്ചത് കെ.പി. കേശവമേനോൻ ആണ്
              3. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ടി.കെ. മാധവൻ ആണ്
                ഭൂമദ്ധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്ക് സൂര്യന്റെ അയനം സംഭവിക്കുന്ന കാലയളവ് :

                താഴെക്കൊടുത്തിരിക്കുന്ന നദികളേയും പോഷക നദികളേയും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :

                പെരിയാർ കാഞ്ഞിരപ്പുഴ
                ഭാരതപ്പുഴ മൂഴിയാർ
                പമ്പ മുതിരപ്പുഴ
                ചാലിയാർ തൂതപ്പുഴ
                താഴെക്കൊടുത്തിരിക്കുന്നവയിൽ ഭൂമദ്ധ്യരേഖാ കാലാവസ്ഥാ മേഖലയിൽ ഉൾപ്പെടാത്ത പ്രദേശം ഏത്?
                ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷമായി ആചരിച്ചത് :

                താഴെക്കൊടുത്തിരിക്കുന്ന പ്രാദേശിക വാതങ്ങളും അവ വീശുന്ന പ്രദേശങ്ങളും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :

                ലൂ യൂറോപ്പിലെ ആൽപ്സ് പർവ്വത ചരിവ്
                ചിനൂക്ക് ആഫ്രിക്കയിലെ സഹാറ മരുഭൂമി
                ഫൊൻ വടക്കേ അമേരിക്കയിലെ റോക്കി പർവ്വത ചരിവ്
                ഹർമ്മാറ്റൻ ഉത്തരേന്ത്യൻ സമതലം