താഴെ പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?
Who was eligible to vote in the Sree Moolam Popular Assembly of Travancore based on the franchise criteria?
. Consider the following:Which among the following statement/s is/are NOT correct?
ശ്രീമൂലം തിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെക്കുറിച്ചാണ്?
മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
കേരളത്തിലെ രാജവംശങ്ങളും അവയുടെ പഴയ പേരും ചുവടെ നൽകിയിരിക്കുന്നു, ശരിയായ ക്രമത്തിൽ ആക്കുക
തിരുവിതാംകൂർ | ഇളയിടത്ത് സ്വരൂപം |
കൊച്ചി | നെടിയിരുപ്പ് സ്വരൂപം |
കോഴിക്കോട് | പെരുമ്പടപ്പ് സ്വരൂപം |
കൊട്ടാരക്കര | തൃപ്പാപ്പൂർ സ്വരൂപം |
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് തിരുവിതാംകൂർ ഭരണാധികാരിയെകുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക ?
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട വസ്തുതകൾ
മാവേലിക്കര ഉടമ്പടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും അവയുടെ പേരുകളും താഴെ നൽകിയിരിക്കുന്നു ശരിയായ ക്രമത്തിൽ ആക്കുക:
ബഡ്ജറ്റ് | പകുതികൾ |
വില്ലേജ് ഓഫീസ് | മണ്ഡപത്തും വാതുക്കൽ |
താലൂക്ക് ഓഫീസ് | അഞ്ചൽ |
പോസ്റ്റൽ സമ്പ്രദായം | പതിവ് കണക്ക് |
തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?
തന്നിരിക്കുന്ന പ്രസ്താവനകളിൽ റാണി സേതു ലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?