ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) കമ്മിഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല.
(ii) ഗവണ്മെന്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളു.
(iii) കമ്മിഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം.
താഴെ പറയുന്ന പ്രസ്താവനയിൽ ഏതാണ് തെറ്റ് ?
2024 ൽ കേന്ദ്ര സർക്കാർ കൽപ്പിത സർവ്വകലാശാല പദവി നൽകാൻ തീരുമാനിച്ച സ്ഥപനങ്ങൾ ഏതൊക്കെയാണ്
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത
ക്ഷേത്ര കലാപീഠം, വൈക്കം