ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?
ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?
2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയ പാർക്ക് ?
2023 ജനുവരിയിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ച ' ചരൈഡിയോ മൊയ്ദാംസ് ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്
കേന്ദ്ര ക്ഷയരോഗ ഡിവിഷനുമായി ചേർന്ന് ഉത്തർപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ച പൊതുമേഖല സ്ഥാപനം ഏതാണ് ?
അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ XBB -1.5 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ് ?
2022 ലെ സ്‌കിൽ ഇന്ത്യ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?
17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?
ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായുള്ള ജനവാസമില്ലാത്ത ദ്വീപുകൾക്കാണ് പരവീർ ചക്ര ലഭിച്ച സൈനികരുടെ പേര് നൽകുന്നത് ?
പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?
നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?
2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?
ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
വാട്ട്സ്ആപ്പുമായി സഹകരിച്ച് ഇന്ത്യയിലെ യുവതി യുവാക്കൾക്ക് 'ഡിജിറ്റൽ സ്കിൽസ് ചാംപ്യൻസ് പ്രോഗ്രാം' ആരംഭിച്ച കേന്ദ്രസർക്കാർ സ്ഥാപനം
ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?
ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?
2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?
2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?
വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?
108-ാ മത് സയൻസ് കോൺഗ്രസ് വേദി എവിടെയാണ് ?
ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായത് ?
18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ ആരാണ് ?
കുടുംബനാഥന്റെ അനുവാദത്തോടുകൂടി ആധാർ കാർഡിലെ വിലാസം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ നിലവിൽ വരുന്ന പുതിയ ഓപ്ഷൻ ഏതാണ് ?
മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് ആദ്യമായി എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത എയർലൈൻസ് ഏത് ?
ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?
ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , നികുതിരഹിത വ്യാപാരം സാധ്യമാക്കുക എന്നി ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവുമായാണ് സാമ്പത്തിക സഹകരണ വ്യാപാര കരാറാണ് 2023 ജനുവരി 4 ന് നിലവിൽ വരുന്നത് ?
ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?
സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള ഏത് സ്വയംഭരണ മേഖലയിലാക്കാണ് 25 വനിത സൈനികരടങ്ങുന്ന സംഘത്തെ ഇന്ത്യ UN സമാധാന ദൗത്യത്തിനായി നിയോഗിച്ചത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?
2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?
2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?
2023 ജനുവരിയിൽ നയതന്ത്രജ്ഞരുടെ പരിശീലനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിലൊപ്പുവച്ച രാജ്യം ഏതാണ് ?
2023 ജനുവരിയിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ 75 ബസ്സുകൾ കൈമാറിയത് ഏത് രാജ്യത്തിനാണ് ?
26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?
2023 നവംബറിൽ പണിപൂർത്തിയാകുന്ന ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽ പാലം ' ട്രാൻസ്ഹാർബർ ലിങ്ക് ' പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരന്‍ ആരാണ് ?
2023 ജനുവരി 13 - ന് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡിൽ എത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദിജല സർവീസ് നടത്തുന്ന കപ്പലിന്റെ പേരെന്താണ് ?
ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?