ശബ്ദത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
ചേരുംപടി ചേർക്കുക.
| ശൃംഗങ്ങൾ | തുലനസ്ഥാനത്ത് നിന്നും, ഏറ്റവും താഴ്ന്നു നിൽക്കുന്ന ഭാഗങ്ങൾ. |
| ഗർത്തങ്ങൾ | തുലനസ്ഥാനത്ത് നിന്നും, ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ. |
| ഉച്ചമർദമേഖലകൾ | മർദം കുറഞ്ഞ മേഖലകൾ |
| നീചമർദമേഖലകൾ | മർദം കൂടുതലായി അനുഭവപ്പെടുന്ന ഭാഗം |
ചുവടെ തന്നിരിക്കുന്നതിൽ നിന്നും അനുനാദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
ചുവടെ തന്നിരിക്കുന്നു സിമ്പിൾ പെൻഡുലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.