കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?
തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക
(i) കവിൾ + തടം = കവിൾതടം
(ii) പുതു + കലം = പുതുക്കലം
(iii) കട + കോൽ = കടങ്കോൽ
(iv) എരി + തീ = എരിതീ
2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ/ ഏത്?
കേരള സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്/ഏവ?
മനുഷ്യ ശരീരത്തെ സംബന്ധിച്ച ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. അവയിൽ ശരിയായത് ഏത്?
ശരീരത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുന്നത്
കപ്പൽമുളകിൻ്റെ പര്യായമായി താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം?
(i) കൊല്ലമുളക്
(ii) ഉപ്പേരിമുളക്
(iii) വറ്റൽമുളക്
(iv) പറങ്കിമുളക്
ജൈവ വൈവിധ്യ നാശത്തിന്റെ പ്രധാന കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
രാഷ്ട്ര നിർദ്ദേശക തത്വങ്ങളെപ്പറ്റിയുള്ള ശരിയായ വിവരമേത്?
ലിസ്റ്റ് - I, ലിസ്റ്റ് - II എന്നിവയുമായി യോജിപ്പിച്ച് നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
ലിസ്റ്റ് - I (ഭരണഘടനയിലെ ലിസ്റ്റുകൾ) | ലിസ്റ്റ് - II (വിഷയങ്ങൾ) | ||
a | കേന്ദ്ര ലിസ്റ്റ് | 1 | തുറമുഖങ്ങൾ |
b | സംസ്ഥാന ലിസ്റ്റ് | 2 | മായം ചേർക്കൽ |
c | സംയുക്ത ലിസ്റ്റ് | 3 | കന്നുകാലി പരിപാലനം |
44-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് താഴെപറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയല്ലാത്തവ കണ്ടെത്തുക?