Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

Who are the members of the Committee constituted to recommend the Governor regarding the appointment of Chief Information Commissioner and other Information Commissioners of Kerala ? കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് വിവരാവകാശ കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച് ഗവർണറെ ശുപാർശ ചെയ്യുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയാണ് ?

  1. Chief Minister. മുഖ്യമന്ത്രി
  2. The leader of opposition in Legislative Assembly. നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  3. A Cabinet Minister nominated by the Chief Minister. മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി
    Which gland in the human body, other than testes, secretes androgens in significant quantities ? മനുഷ്യശരീരത്തിൽ വൃഷണങ്ങൾ (Testes) ഒഴികെ, ഗണ്യമായ അളവിൽ ആൻഡ്രജൻ (Androgen) സ്രവിക്കുന്ന ഗ്രന്ഥി ഏതാണ് ?

    Choose the correct statement/statements (I, II, III) about Pernicious anemia from the four options (1, 2, 3, 4). പെർനീഷ്യസ് അനീമിയ (Pernicious Anemia) സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ (I, II, III) ശരിയായത്/ശരിയായവ 1, 2, 3, 4 ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

    1. Pernicious anemia is mainly caused by blood loss through peripheral blood vessels. പെർനീഷ്യസ് അനീമിയ പ്രധാനമായും പെരിഫറൽ രക്തക്കുഴലുകളിലൂടെ രക്തനഷ്ടം സംഭവിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്.
    2. Pernicious anemia is mainly caused by an autoimmune attack on the parietal cells in the Gastric lining. പെർനീഷ്യസ് അനീമിയ പ്രധാനമായും ജഠരത്തിന്റെ (Gastric) ആവരണത്തിലുള്ള പാരിയറ്റൽ കോശങ്ങൾക്കെതിരായ ഒരു ഓട്ടോഇമ്യൂൺ ആക്രമണം മൂലമാണ് ഉണ്ടാകുന്നത്.
    3. Pernicious anemia treatment involves administration of Vitamin B12 പെർനീഷ്യസ് അനീമിയയുടെ ചികിത്സയിൽ വിറ്റാമിൻ B12 നൽകുന്നത് ഉൾപ്പെടുന്നു.
      Choose the correct statement from four statements given below. താഴെ നൽകിയിരിക്കുന്ന നാല് പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
      The BRCA1 gene is well-known and is most studied in relation with a particular disease. What is the function of this gene product ? What is the disease related with a mutation in this gene ? Choose the correct set of answers from the four options given below. BRCA1 ജീൻ ഒരു പ്രത്യേക രോഗവുമായി ബന്ധപ്പെട്ട് വളരെ പ്രസദ്ധവും വ്യാപകവുമായി പഠിക്കപ്പെട്ടതുമാണ്. ഈ ജീനിന്റെ ഉൽപ്പന്നത്തിന്റെ (Gene Product) പ്രവർത്തനം എന്താണ് ? ഈ ജീനിലെ മ്യൂട്ടേഷനുമായി ബന്ധപ്പെട്ട രോഗം ഏതാണ് ? താഴെ നൽകിയിരിക്കുന്ന നാല് ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരസമുച്ചയം തിരഞ്ഞെടുക്കുക.
      Choose the correct statement regarding Ebola Disease. എബോള രോഗത്തെ (Ebola Disease) സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
      The tendency of a moving bus passenger to lean forward when the bus stops suddenly is primarily explained by which physical principle ? സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് നിൽക്കുമ്പോൾ അതിലെ യാത്രക്കാരൻ മുന്നോട്ട് ചായാൻ പ്രവണത കാണിക്കുന്നത് പ്രധാനമായും ഏത് ഭൗതിക സിദ്ധാന്തം കൊണ്ടാണ് വിശദീകരിക്കപ്പെടുന്നത് ?
      The upward movement of a rocket after ignition is mainly due to ഇന്ധനം കത്തിച്ചുതുടങ്ങിയതിന് ശേഷം ഒരു റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രധാനമായും ഏത് കാരണത്താലാണ് ?
      When monochromatic light of sufficiently high frequency falls on a metal surface, the maximum kinetic energy of the emitted photoelectrons depends on മതിയായ ഉയർന്ന ആവൃത്തിയുള്ള ഏകവർണ പ്രകാശം ഒരു ലോഹത്തിന്റെ ഉപരിതലത്തിൽ പതിക്കുമ്പോൾ പുറത്തുവരുന്ന ഫോട്ടോഇലക്ട്രോണുകളുടെ പരമാവധി ഗതികോർജ്ജം എന്തിനെ ആശ്രയിച്ചിരിക്കുന്നു ?
      Which international Climate Frame work is strongly connected with reduction of greenhouse gas emissions and sustainable environmental practices ? ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കുന്നതിനും സുസ്ഥിരത പരിസ്ഥിതി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ചട്ടക്കൂട് ഏതാണ് ?
      25 ന്റെ ആദ്യ 49 ഗുണിതങ്ങളുടെ ശരാശരി കണ്ടെത്തുക.
      A ഒരു ദിവസം ചെയ്യുന്ന ജോലി, B ഒരു ദിവസം ചെയ്യുന്ന ജോലിയുടെ പകുതിയാണ്. A യും B യും ചേർന്ന് ഒരു ജോലി 22 ദിവത്തിൽ പൂർത്തിയാക്കാൻ കഴിയും. എന്നാൽ A ഒറ്റയ്ക്ക് ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?
      താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ വ്യത്യസ്തമായ സംഖ്യ കണ്ടെത്തുക. 3, 10, 30, 300, 9000, 270000

      വിവിധ സ്കൂളുകളിൽ നിന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. ഏത് സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിച്ചത് ?

      സ്കൂൾ

      A

      B

      C

      D

      E

      വിദ്യാർത്ഥികളുടെ എണ്ണം

      240

      840

      300

      210

      350

      വിജയിച്ചവരും പരാജയപ്പെട്ടവരും തമ്മിലുള്ള അനുപാതം

      5:3

      1:3

      2:3

      4:3

      4:3

      താഴെ നൽകിയിരിക്കുന്നവയിൽ ഒത്തുപോകാത്തത് ഏത് ?
      Find which among the following is meant by the statement. He harped on Beethoven’s first sonata.
      Correct the following sentence. He discarded all his old furnitures.
      Use the appropriate preposition in the sentence. he hit him ________ the face.
      Complete the sentence correctly. Where is that assistant of ________?
      Use the correct question tag. He hardly speaks to strangers, ________?
      Choose the correct form of the verb to complete the sentence. Neither the brothers nor the sister ________ the right answer.
      Complete the following sentence correctly. I prefer regular classes ________ online classes.
      Find the correctly spelled word.
      Identify the antonym of the given word. ‘alumna’
      The idiom ‘swan song’ refers to
      Which input device is specifically designed to evaluate thousands of multiple-choice answer sheets where students mark answers by shading circles ?
      Which of the following is not a function of an operating system ?

      Consider the following statements.

      1. ASCII is a character encoding standard.
      2. Unicode was developed to support characters from many languages.
      3. EBCDIC is commonly associated with IBM systems.
        Which hexadecimal number is equivalent to the decimal number 255 ?
        In MS-Word, a user performs the following sequence of operations. • Selects a paragraph • Presses Ctrl+X in the keyboard • Places the cursor elsewhere in the document • Presses Ctrl+V in the keyboard What will be the result ?

        Match the following default keyboard shortcuts with their functions in MS Word.

        (P) Ctrl+B Make text Bold
        (Q) Ctrl+V Paste
        (R) Ctrl+X Cut the selected content to the Clipboard
        (S) Ctrl+Z Undo pervious task
        Which feature in MS Excel can be used to display column headings on every printed page ?
        In MS-Excel, which formula entered in cell C1 will calculate the sum of A1 and B1 ?
        In MS-PowerPoint a fade effect is applied when moving from Slide 9 to Slide 10. This is an example of
        Which type of ROM supports erasing the contents using ultraviolet light and then reprogramming it ?
        Which of the following Object Oriented Programming concept provides usability ?
        Which of the following is not a correct C++ comment ?

        Match the following data handling constructs with correct description.

        (i) Variable (b) Stores a value that can change during execution
        (ii) Array (c) Set of elements of the same data type
        (iii) Control Array (d) Group of controls sharing common properties
        (iv) Collection (a) Group of objects accessed by index
        Which .NET component is responsible for managing the execution of .NET programs ?
        A database designer wants to ensure that no two customers can have the some Aadhaar Number in a table. Identify the SQL constraint suitable for this requirement.
        In a relational database, a Foreign Key is primarily used to
        Which SQL clause is used to filter rows based on a condition ?
        Which protocol is used to transfer web pages over the Internet?
        Identify the HTML section that contains the content displayed in the browser window.
        Select the JavaScript object model that represents an HTML document as a tree structure and supports dynamic updates

        Match List - I with List - II and select the correct answer from the codes given below.

        ലിസ്റ്റ് - 1 നെ ലിസ്റ്റ് - II മായി യോജിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

        List-I

        ലിസ്റ്റ് - I

        a. Mooshakavamsa Kavya

        മൂഷകവംശ കാവ്യം

        b. Hortus Malabaricus

        ഹോർട്ടസ് മലബാറിക്കസ്

        c. Tuhafat ul Mujahiddin

        തുഹ്ഫതുൽ മുജാഹിദീൻ

        d. The Lusiads

        ലൂസിയാഡുകൾ

        e. Malabar Manual

        മലബാർ മാനുവൽ

        List - II

        ലിസ്റ്റ് - II

        i. Hendrik Van Rheede

        ഹെൻഡ്രിക് വാൻ റീഡ്

        ii. Luis de Camoes

        ലൂയിസ് ഡി കാമോസ്

        iii. Athula

        അതുല

        iv. William Logan

        വില്യം ലോഗൻ

        v. Shaikh Zainuddin

        ഷൈഖ് സൈനുദ്ദീൻ

        Count consonants between the 2nd and 7th letter of TECHNOLOGY.
        Choose the address that is the same as the one given below. 56/A, Greenwood Villa, Salt Lake City, Kolkata, West Bengal - 700091
        Select the letter-cluster from among the given options that can replace the question mark (?) in the following series: HDZ LGB PJD TMF ?
        A is the brother of B. B is the daughter of C. How is A related to C?