Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Ombrophobia is the irrational fear of ________
The Latin phrase Mea Culpa means
എണ്ണഷിപ്പിങ് റൂട്ടുകൾ കാരണം ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്ക് തന്ത്രപരമായി പ്രധാനപ്പെട്ട മേഖല ഏതാണ് ?
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്ഥാനം എവിടെ ?
കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു ?
ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ഏത് അന്തരീക്ഷ പാളിയിൽ ?
കൃഷ്ണ നദിയുടെ പോഷകനദികൾ ഏതെല്ലാം ?
ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ (സെൽഫ് ഡ്രൈവിംഗ് കാർ) പദ്ധതി നിലവിൽ ഏത് കമ്പനിയാണ് നടത്തുന്നത് ?
ക്ലൗഡ് (Claude) എന്ന ജനറേറ്റീവ് AI അസിസ്റ്റന്റ് വികസിപ്പിച്ചെടുത്തത് ഏത് കമ്പനിയാണ് ?
കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്
പോക്സോ നിയമപ്രകാരം ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടെ ഒരു കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ, സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ, അത് എന്ത് കുറ്റമായി കണക്കാക്കുന്നത് ?
NDRF-ന്റെ പൂർണ്ണരൂപം എഴുതുക.
തെറ്റായ പ്രസ്താവന ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ ?

  1. ചില ആന്റിബോഡികൾ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.
  2. ആന്റിബോഡികൾ ആന്റിജനുകളുടെ വിഷാംശത്തെ നിർവീര്യമാക്കുന്നു.
  3. ആന്റിബോഡികൾ മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കാതെ രോഗാണുക്കളെ നശിപ്പിക്കുന്നു.
    ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ
    സമത്വസമാജം സ്ഥാപിച്ചതാര് ?
    1857-ലെ വിപ്ലവം ആരംഭിച്ച സ്ഥലം
    "രാഷ്ട്രപിതാവ്" എന്ന് ഗാന്ധിജിയെ ആദ്യമായി അഭിസംബോധന ചെയ്തത് ആര് ?
    ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
    2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം താഴെപ്പറയുന്ന ഏത് കണ്ടുപിടിത്തത്തിന്റെ വികസനത്തിനാണ് നൽകപ്പെട്ടത് ?

    കേരള കലാമണ്ഡലത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

    1. 2007 മുതലാണ് കല്പിത സർവ്വകലാശാലയായത്.
    2. 1975-ൽ ഒരു ഗ്രാന്റ്-ഇൻ-എയ്ഡ് വിദ്യാഭ്യാസ സ്ഥാപനമായി.
    3. 1930-ൽ സ്ഥാപിതമായി.
      താഴെപ്പറയുന്നവയിൽ മണിപ്രവാളകൃതിയിൽപ്പെടാത്തതേത് ?
      കടമ്മനിട്ടരാമകൃഷ്ണന്റെ 'കിരാതവൃത്തം' എന്ന കവിതയെ സ്വാധീനിച്ച കലാരൂപമേത് ?
      യുദ്ധവിജയവുമായി ബന്ധപ്പെട്ട് ചിറ്റൂർ ഭഗവതിക്കാവിൽ നടത്തുന്ന ഉത്സവമേത് ?
      ഹരിത ഗൃഹവാതകങ്ങളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
      അടുത്തിടെ വാർത്തകളിൽ നിറഞ്ഞ "ആഗമൻ" (Aagaman) ദൗത്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
      നീളത്തിന്റെ വിവിധ യൂണിറ്റുകളെ അവയുടെ മൂല്യത്തിന്റെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. ശരിയായത് തെരഞ്ഞെടുത്തെഴുതുക.

      ഒപ്റ്റിക്കൽ ഫൈബറുകളെ (Optical fibre) സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് ഉത്തരമെഴുതുക.

      1. ഇവ പ്രവർത്തിക്കുന്നത് പൂർണ്ണാന്തര പ്രതിഫലനം (Total internal reflection) എന്ന തത്വത്തിലാണ്.
      2. മെഡിക്കൽ രംഗത്ത് എൻഡോസ്കോപ്പി (Endoscopy) ചെയ്യാൻവേണ്ടി ഉപയോഗിക്കുന്നു.
      3. ഇതിലൂടെ സിഗ്നലുകൾ സഞ്ചരിക്കുന്നത് ശബ്ദത്തിന്റെ വേഗതയിലാണ്.
        ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും സമ്പർക്കമില്ലാതെ ശരീരതാപനില വേഗത്തിൽ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

        താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിലെ അവശിഷ്ടാധികാരങ്ങളുമായി (Residuary Powers) ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

        1. സൈബർ നിയമങ്ങൾ ഇതിന് ഉദാഹരണമാണ്.
        2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവശിഷ്ടാധികാരങ്ങളിൽ ഉൾപ്പെടുന്നില്ല.
        3. ഇния ഇതിന്റെ സവിശേഷതകൾ കടമെടുത്തത് കാനഡയുടെ ഭരണഘടനയിൽ നിന്നുമാണ്.
        4. ഇതിൽ നിന്നും നിയമം നിർമ്മിക്കാൻ അധികാരം കേന്ദ്രഗവൺമെന്റിനാണ്.
          ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 148 എന്തുമായി ബന്ധപ്പെട്ടതാണ് ?

          ചേരുംപടി ചേർക്കുക. (നിർദ്ദേശക തത്വങ്ങൾ)

          വകുപ്പ് 40 ഗോവധം നിരോധിക്കൽ
          വകുപ്പ് 43 ഏകീകൃത സിവിൽകോഡ്
          വകുപ്പ് 44 വില്ലേജ് പഞ്ചായത്ത്
          വകുപ്പ് 48 കൂടിൽ വ്യവസായം
          "ഭരണഘടനയുടെ ജാതകം" എന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് ?
          ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന പ്രസ്ഥാനമായ CJP യുടെ പൂർണ്ണരൂപം എന്ത് ?
          ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കൾക്ക് എത്ര അവകാശങ്ങളുണ്ട് ?
          കേരളത്തിൽ നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
          പതിനാറാം കേരള നിയമസഭയിലെ പട്ടികജാതി പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
          "നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം; നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ." ഏതു കവിതയിലെ വരികളാണിത് ?
          ഉയർന്ന വേഗത കാരണം ആധുനിക പ്രോസസറുകളിൽ കാഷ് മെമ്മറിയായി (Cache Memory) സാധാരണയായി ഉപയോഗിക്കുന്ന മെമ്മറി ഏതാണ് ?
          ഒരു പ്രോഗ്രാം താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നു. INPUT N IF N > 0 GOTO L1 PRINT "NEGATIVE" STOP L1: IF N < 100 GOTO L2 PRINT "LARGE" STOP L2: PRINT "SMALL POSITIVE" STOP N-ന്റെ ഇൻപുട്ട് മൂല്യം 120 ആണെങ്കിൽ, താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ശരി ?
          ഇന്ത്യയിലെ കാപ്പി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
          2026 എൽനിനോ പ്രതിഭാസം ഉണ്ടായ വർഷമാണ് എന്നാൽ ഇതേ പ്രതിഭാസം ഇതിന് തൊട്ട് മുൻപ് ഉണ്ടായ വർഷം ഏത് ?

          താഴെ നല്കിയിരിക്കുന്ന പ്രസ്താവനകളിൽ ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

          1. ഹരിത വിപ്ലവം പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു.
          2. ഹരിത വിപ്ലവം ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു.
          3. ഹരിത വിപ്ലവം പ്രധാനമായും ഗോതമ്പിന്റെയും നെല്ലിന്റെയും ഉൽപ്പാദനം വർദ്ധിപ്പിച്ചു.
          4. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ജലസേചന പദ്ധതികളുടെ വ്യാപനം നടന്നു.

            ഇന്ത്യയിലെ പ്രധാനവിളകളും അവയ്ക്ക് അനുയോജ്യമായ മണ്ണ്/ഭൂപ്രകൃതി എന്നിവയെ സംബന്ധിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ?

            1. പരുത്തിക്ക് കറുത്ത മണ്ണ് അനുയോജ്യമാണ്.
            2. ജ്യൂട്ടിന് അലൂവിയൽ മണ്ണ് അനുയോജ്യമാണ്.
            3. ചായയ്ക്ക് ചരിവുള്ള പ്രദേശങ്ങൾ അനുയോജ്യമാണ്.
            4. ഗോതമ്പ് പ്രധാനമായും ലാറ്ററൈറ്റ് മണ്ണിലാണ് കൃഷി ചെയ്യുന്നത്.

              താഴെപ്പറയുന്നവയിൽ ധാതുവും അതിന്റെ പ്രധാന ഉപയോഗവും ശരിയായി യോജിപ്പിച്ചിട്ടുള്ള ജോഡികൾ ഏവ ?

              1. ബോക്സൈറ്റ് - അലുമിനിയം നിർമ്മാണം
              2. മൈക്ക - വൈദ്യുത ഇൻസുലേറ്റർ നിർമ്മാണം
              3. ചുണ്ണാമ്പുകല്ല് - രാസവള നിർമ്മാണം
              4. ഇരുമ്പയിര് - സ്റ്റീൽ നിർമ്മാണം
                കൃത്രിമ പ്രതിരോധ വൽക്കരണത്തിനുവേണ്ടി വാക്സിനുകൾ നിർമ്മിക്കുവാൻ താഴെ തന്നിരിക്കുന്നവയിൽ ഉപയോഗിക്കാത്തവ ഏതാണ് ?
                മനുഷ്യ മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
                താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും മാരകമായ വൈറസ് രോഗം ഏതാണ് ?
                മനുഷ്യശരീരത്തിലെ അസ്ഥികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം ഏതാണ് ?
                താഴെ തന്നിരിക്കുന്നവയിൽ ഏത് അളവിൽ രക്തസമ്മർദ്ദം ഉണ്ടെങ്കിലാണ് അത് അമിത രക്തസമ്മർദ്ദമായി കണക്കാക്കപ്പെടുന്നത് ?