താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാനുസൃതമായി ആരോഹണക്രമത്തിൽ എഴുതുക
(i) പ്രാർത്ഥനാസമാജം
(ii) ശ്രീരാമകൃഷ്ണമിഷൻ
(iii) ആര്യസമാജം
(iv) ശാരദാസദനം
ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
"തൊണ്ണൂറാം ആണ്ട് ലഹള 'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ
What is the correct chronological order of the following events?
Paliyam Sathyagraha
Guruvayur Sathyagraha
Kuttamkulam Sathyagraha
Malayalee memorial
ശെരിയായ ക്രമത്തിൽ ആക്കുക
ബഡ്ജറ്റ് | അഞ്ചൽ |
വില്ലേജ് ഓഫീസ | പകുതികൾ |
താലൂക് ഓഫീസ് | മണ്ഡപത്തുംവാതുക്കൾ |
പോസ്റ്റൽ സർവീസ് | പതിവുകണക്ക് |
ചുവടെ പറയുന്നങ്ങളിൽ സാമൂഹ്യപരിഷ്ക്കർത്താവായ അയ്യൻകാളിയുമായി ബന്ധമില്ലാത്തതേതാണ്?