താഴെ പറയുന്ന പ്രത്യകതകൾ ഉള്ള കേരളത്തിലെ ജില്ല.
പടിഞ്ഞാറ് അറബിക്കടൽ കിഴക്ക് കർണാടകം കേരളത്തിലെ മൂന്നു ജില്ലകളുയായി അതിർത്തി പങ്കിടുന്നു.
താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.
- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം
സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക.
1. പശ്ചിമ ഘട്ടത്തിൻ്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത.
2. ഏകദേശം 40 കി. മീ. വീതിയുണ്ട്.
3. ഇതിലെ ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്.
കേരളത്തിന്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ?
ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?