Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും മാരക പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു ?

ATNT

BSEBEX - 2

CSEMTEX

DBOMBEX - 5

Answer:

B. SEBEX - 2

Read Explanation:

• ആണവ ആയുധം കഴിഞ്ഞാൽ ഏറ്റവും മാരകമായ പ്രഹരശേഷി ഉള്ളതാണ് സെബെക്സ് 2 • ബോംബ്, പീരങ്കി, ഷെൽ, മിസൈൽ എന്നിവയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ സെബെക്സ് 2 കൊണ്ട് സാധിക്കും • നിർമ്മാതാക്കൾ - ഇക്കണോമിക് എക്സ്പ്ലോസീവ് ലിമിറ്റഡ്, നാഗ്‌പൂർ


Related Questions:

ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?
കേന്ദ്ര സേനയായ ബി എസ് എഫിൽ സ്‌നൈപ്പർ പരിശീലനം നേടിയ ആദ്യ വനിത ആര് ?
"ഇഗ്ല ആൻറി എയർ ക്രാഫ്റ്റ് മിസൈൽ" വാങ്ങുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ?
അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ റിസർച്ച് സ്റ്റേഷൻ?