App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ യു എസ് കമ്പനിയായ റാഡിയ നിർമ്മിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏത് ?

Aവിൻഡ് റണ്ണർ

Bബോയിങ് 747 -8

Cസ്റ്റാർഷിപ്പ്

Dഎയർ ഷിപ്പ്

Answer:

A. വിൻഡ് റണ്ണർ

Read Explanation:

• വിമാനത്തിൻറെ ഉയരം - 79 അടി • വിമാനത്തിൻറെ നീളം - 356 അടി • വിമാനത്തിൻറെ രണ്ട് ചിറകുകൾ തമ്മിലുള്ള അകലം - 261 അടി • വിമാനത്തിൻറെ ഭാരവാഹക ശേഷി - 80 ടൺ • ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ വിമാനം - ആൻറ്റനോവ് എ എൻ -225 മ്രിയ (രാജ്യം - ഉക്രൈൻ) • റഷ്യ - ഉക്രൈൻ യുദ്ധത്തെ തുടർന്ന് ആൻറ്റനോവ് എ എൻ -225 മ്രിയ വിമാനം തകർക്കപ്പെട്ടു


Related Questions:

2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
2024 ഡിസംബറിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന രാജ്യം ?
ലോകത്തിൽ ആദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം ?
ലോകത്തിലെ ആദ്യത്തെ കംബ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സി എൻ ജി) പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കിയ കമ്പനി ഏത് ?
2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?