Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?

Aഎൻവിഡിയ

Bക്വാൽകോം

Cഗൂഗിൾ

Dബ്രോഡ്‌കോം

Answer:

C. ഗൂഗിൾ

Read Explanation:

• ലോകത്ത് പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന കമ്പ്യൂട്ടറുകൾ 10 സെപ്റ്റില്യൺ വർഷം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി ഈ ചിപ്പ് 5 മിനിറ്റ് കൊണ്ട് ചെയ്ത് തീർക്കും • ഒന്നിന് ശേഷം 24 പൂജ്യം വരുന്ന സംഖ്യയാണ് ഒരു സെപ്റ്റില്യൺ • കാലിഫോർണിയയിലെ സാൻറ് ബാർബറയിലാണ് ചിപ്പ് നിർമ്മിച്ചത്


Related Questions:

2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 30 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
ടൈം മാഗസീൻ പുറത്തിറക്കിയ 2024 ലെ നിർമ്മിത ബുദ്ധി രംഗത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഇടം നേടിയ കേന്ദ്രമന്ത്രി ആര് ?